ഈയവസരത്തില്‍ വെബ്ദുനിയ നിങ്ങള്‍ക്കു മുമ്പില്‍ സര്‍വേ അവതരിപ്പിക്കുന്നു. ഈ സര്‍വേയില്‍ മലയാളം വെബ്ദുനിയ സന്ദര്‍ശിക്കുന്ന ആര്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വ്യക്തികളെ നിര്‍ദ്ദേശിക്കാം, തെരഞ്ഞെടുക്കാം.
സര്‍വേയില്‍ പത്ത് വിഭാഗങ്ങളിലായി വിഭിന്ന വ്യക്തികളുടെ പേര് നല്‍കിയിട്ടുണ്ട്. അതില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വ്യക്തിയെ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇതിനായി ഓരോന്നിലും മൂന്ന് പേരുകള്‍ നല്‍കിയിട്ടുണ്ട്. സര്‍വേയില്‍ നിങ്ങള്‍ക്ക് 2008 ജനുവരി 10 വരെ പങ്കെടുക്കാം.
വെബ്ദുനിയയിലെ 9 ഭാഷാ പോര്‍ട്ടലുകളിലെ സന്ദര്‍ശകര്‍ അഖിലേന്ത്യാ തലത്തില്‍ അവരവരുടെ ഭാഷകളില്‍ പങ്കെടുക്കുന്ന ദേശീയ സര്‍വേയാണിത്. ദേശീയ സര്‍വേയില്‍ സ്വന്തം ഭാഷയില്‍ പങ്കെടുക്കാം എന്നതാണ് ഈ സര്‍വേയുടെ പ്രധാന സവിശേഷത.
സര്‍വേയുടെ ഫലം അതിനു ശേഷം വെബ്ദുനിയയുടെ 9 പോര്‍ട്ടലുകളിലും പ്രസിദ്ധീകരിക്കുന്നതാണ്. സര്‍വേയില്‍ പങ്കെടുക്കാന്‍ വെബ്ദുനിയ സര്‍വേ-2007 ല്‍ ക്ലിക് ചെയ്യുക.
നിങ്ങളുടെ സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.