അനുബന്ധ വാര്‍ത്തകള്‍
- കത്തുവയിൽ അവസാനിക്കില്ല ഒന്നും? പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കല്ല് കൊണ്ട് തലക്കടിച്ച് കൊന്നു
- പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി; കുടുംബസുഹൃത്ത് അറസ്റ്റില്‍
- യുപിയില്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി
- ആറുവര്‍ഷം മുമ്പ് മരിച്ചത് ഒരു വയസുകാരി, ഇതേ വീട്ടില്‍ കഴിഞ്ഞ 4 മാസത്തിനിടെ മരിച്ചത് 3 പേര്; കാരണം ഛര്‍ദ്ദി !
- ‘എന്റെ മരണത്തിന് കാരണം എന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നവർ ആണ്’ - അനഘയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്
തിരുവനന്തപുരത്ത് എസ് ഐക്ക് വെട്ടേറ്റു
തിരുവനന്തപുരത്ത് എസ് ഐക്ക് വെട്ടേറ്റു. ആര്യനാട് എസ് ഐ അജീഷിനാണ് കയ്യിൽ വെട്ടേറ്റത്. ഇന്ന് രാവിലെയോടെയാണ് സംഭവം. എസ് ഐ യെ അക്രമിച്ച കരിപ്പാലം പ്രഭാകരൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മീനാങ്കൽ പന്നിക്കുഴിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ വ്രക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്നതിടെ ചിലർ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നു എന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് എസ് ഐ സംഭവ സ്ഥലത്തെത്തുന്നത്.
ആയുധങ്ങളുമായി ഭീഷണിപ്പെടുത്തുകയായിരുന്ന അക്രമിയോട് ആയുധം താഴെവെക്കാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതി എസ് ഐയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുനു. എസ് ഐ അജീഷ് ഇപ്പൊൾ അര്യനാട് ആശുപത്രിയിൽ ചികിത്സയിലാണ്.