പാട്ടിന്റെ ശബ്ദം ഉയർത്തിയതിന് ഭർത്താവ് മൊഴിചൊല്ലി; പിന്നലെ യുവതി കൂട്ട ബലാത്സംഗത്തിനിരയായി

Sumeesh| Last Modified ശനി, 15 സെപ്‌റ്റംബര്‍ 2018 (18:08 IST)
മൊറാദബാദ്: ഭർത്താവിനാൽ മൊഴിചൊല്ലപ്പെട്ട യുവതി കൂട്ട ബലാത്സംഗത്തിനിരയായി. പാട്ടിന്റെ ശബ്ദം ഉയർത്തിയതിന് യുവതിയെ ഭർത്താവ് മൊഴി ചൊല്ലുകയും പിന്നീട് കൂട്ടബലാത്സംഗത്തിരയാവുകയായിരുന്നു എന്നാണ് പരാതി. ഉത്തർപ്രദേശിലെ മൊറാബാദിലാണ് സംഭവം ഉണ്ടായത്.

അബന്ധത്തിൽ പാട്ടിന്റെ ശബ്ദം ഉയർന്നതിനാണ്
ഭർത്താവ് യുവതിയെ മൊഴി ചൊല്ലിയത്. യുവതിയെ ഹലാലക്ക് നിർബന്ധിച്ചതായും പിന്നീട് കൂട്ടബലാത്സംഗത്തിനിരയായതായും യുവതിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :