അനുബന്ധ വാര്‍ത്തകള്‍
- ചാക്കില്‍ കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം; ഭാര്യയും കാമുകനും അറസ്റ്റില്‍
- റാഞ്ചിയിൽ രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേര് മരിച്ച നിലയില്‍
- കടുവാ സങ്കേതത്തിൽ പാതി ഭക്ഷിച്ച നിലയി മനുഷ്യന്റെ മൃതദേഹം
- വിമാനത്തിൽ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: അമ്മ തായ്കോണ്ടോ താരം
- 'ഹനാൻ ഇങ്ങനെയാണ്, അവളെ അറിയണമെങ്കിൽ നിങ്ങൾ ഇങ്ങോട്ട് വാ'
തൊടുപുഴയില്‍ നാലംഗ കുടുംബത്തെ കാണാതായി; വീടിന് സമീപത്തുനിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി
തൊടുപുഴയില്‍ നാലംഗ കുടുംബത്തെ കാണാതായി; വീടിന് സമീപത്തുനിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി
മുണ്ടന്‍മുടിയില്‍ നാലംഗ കുടുംബത്തെ കാണാതായി. കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, രണ്ടു മക്കള്‍ എന്നിവരെയാണു കാണാതായത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും അഭിപ്രായപ്പെട്ടു. വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതും സംശയത്തിന് ആക്കം കൂട്ടുന്നു.
അതേസമയം വീടിനുസമീപത്തുനിന്ന് രണ്ടുപേരുടെ മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്തു. കുഴിയിൽ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുറച്ച് ദിവസങ്ങളായി വീട്ടിൽ നിന്ന് ആളനക്കമൊന്നും തന്നെ ഇല്ലാത്തതിനെത്തുടർന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടുകാരെ കാണാനില്ലെന്ന് വ്യക്തമായത്. അന്വേഷണം തുടരുകയാണ്.