ഇടുക്കിയിൽ ഭാര്യാപിതാവ് മരുമകനെ ചുറ്റികയ്‌ക്ക് അടിച്ചുകൊന്നു

  police , father , hammer , പൊലീസ് , ചുറ്റിക , അടിക്കുക , പിതാവ്
ഇടുക്കി| Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2019 (16:17 IST)
ഭാര്യാപിതാവ് മരുമകനെ ഉപയോഗിച്ച് തല്ലിക്കൊന്നു. ഇടുക്കി രാജാക്കാട് മമ്മട്ടികാനത്താണ് സംഭവം. ഷിബു എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശിവനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

കുടുംബ പ്രശ്‌നമാണ് കൊലയ്‌ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. കേസിന്റെ തുടര്‍ നടപടികളിലേക്ക് പൊലീസ് നീങ്ങി. എപ്പോഴാണ് സംഭവം നടന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഷിബും ശിവനും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നോ പെട്ടെന്നുണ്ടായ കൊലയ്‌ക്ക് കാരണം വീട്ടുവഴക്ക് തന്നെയാണോ എന്നും പൊലീസ് അന്വേഷിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :