അനുബന്ധ വാര്‍ത്തകള്‍
- ബസ് മാറിക്കയറി ഏഴ് വയസുകാരൻ, തട്ടിക്കൊണ്ട് പോയെന്ന സംശയത്തിൽ പൊലീസും വീട്ടുകാരും; ഒടുവിൽ സംഭവിച്ചത്
- സെക്സ് വീഡിയോ പരസ്യപ്പെടുത്തി, കാമുകന്റെ ജനനേന്ദ്രിയം മുറിച്ച് പ്രതികാരം ചെയ്ത യുവതിക്ക് 13 വർഷം തടവ്
- വാഹനത്തിന് സൈഡ് കൊടുത്തില്ല; കോവളത്ത് യുവാവിനെ കുത്തിക്കൊന്നു
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചുംബിച്ചു; യുവാവിന് മൂന്ന് വർഷം തടവ്
- ഓട്ടപ്പരിശോധന വേണ്ട, ഉപ്പ് ഭരണി മുതുൽ കോഴിക്കൂട് വരെ ഇനി പരിശോധിക്കും; പ്രതികൾ പെടാപ്പാട് പെടും
കൂടോത്രം ചെയ്യുന്നതായി സംശയം; പതിനേഴുകാരൻ അമ്മായിയെ വെട്ടിക്കൊലപ്പെടുത്തി
തന്റെ കുടുംബത്തിന് എതിരെ ഇവർ മന്ത്രവാദം ചെയ്യുന്നു എന്ന് ഈ കുട്ടി നേരത്തെ ആരോപിച്ചിരുന്നു.
കൂടോത്രം ചെയ്തെന്നാരോപിച്ച് അമ്മായിയെ വെട്ടിക്കൊന്ന് പതിനേഴുകാരൻ. ഒഡീഷയിലെ കിയോജർ ജില്ലയിലെ ഗായൽമുണ്ടയിലാണ് സംഭവം. വീടിന് സമീപം പൂജകൾ ചെയ്തെന്നാരോപിച്ചാണ് കൊലപാതകം. ജിൻകി പൂർത്തി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. തന്റെ കുടുംബത്തിന് എതിരെ ഇവർ മന്ത്രവാദം ചെയ്യുന്നു എന്ന് ഈ കുട്ടി നേരത്തെ ആരോപിച്ചിരുന്നു.
സ്ത്രീയെ അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പാടത്ത് പണിയെടുത്ത് മടങ്ങുകയായിരുന്നു സ്ത്രീ. ഇവർ മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷം പ്രതി തന്നെ പൊലീസിനു കീഴടങ്ങുകയായിരുന്നു.