അനുബന്ധ വാര്‍ത്തകള്‍
- ODI World Cup 2023: ലോകകപ്പ് ചരിത്രത്തിലെ വേഗതയേറിയ സെഞ്ചുറി ഇനി മാക്സ്വെല്ലിന്റെ പേരില്‍
- ODI World Cup 2023: ബൗളര്‍മാര്‍ പരാജയപ്പെട്ടു, നെതര്‍ലന്‍സിനെ കൊല്ലാതെ കൊന്ന് മാക്‌സ്‌വെല്‍
- ODI World Cup 2023: ദക്ഷിണാഫ്രിക്കന്‍ ചുഴലിയില്‍ നിലതെറ്റി ബംഗ്ലാദേശ്; പോയിന്റ് ടേബിളില്‍ ഏറ്റവും അവസാനം !
- ODI World Cup 2023: പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമത്, ശേഷിക്കുന്ന മത്സരങ്ങള്‍ ഇങ്ങനെ
- Australia vs Pakistan ODI World Cup 2023: ഹാലിളകി ഓസീസ് ഓപ്പണര്‍മാര്‍, തീയുണ്ടകള്‍ക്ക് പൊരിഞ്ഞ തല്ല് ! കൂറ്റന്‍ സ്കോറിലേക്ക്
ODI World Cup 2023: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. നെതര്‍ലാന്‍സിനെതിരെ 309 റണ്‍സിന്റെ വിജയമാണ് ഓസീസ് നേടിയത്. ആദ്യം ബാറ്റ് ചെയ്യാനെത്തിയ ആസ്‌ട്രേലിയ 50ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 399 റണ്‍സാണ്. 40 പന്തില്‍ സെഞ്ച്വറി അടിച്ച് ഗ്ലെന്‍ മാക്‌സ് വെല്‍ ചരിത്രം സൃഷ്ടിച്ചു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണിത്.
ഓസീസിന് വേണ്ടി ഡേവിഡ് വാര്‍ണറും സെഞ്ചുറി നേടി. 93 പന്തില്‍ നിന്നാണ് വാര്‍ണര്‍ 104 റണ്‍സെടുത്ത് പുറത്തായത്. സ്റ്റീവന്‍ സ്മിത്ത് 71 റണ്‍സും നേടി. നെതര്‍ലാന്‍സിനുവേണ്ടി ലോഗന്‍ വാന്‍ ബീക്ക് നാലുവിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലാന്‍സ് 21ഓവറില്‍ 90 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.