1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Australia vs Pakistan ODI World Cup 2023

Australia vs Pakistan ODI World Cup 2023: ഹാലിളകി ഓസീസ് ഓപ്പണര്‍മാര്‍, തീയുണ്ടകള്‍ക്ക് പൊരിഞ്ഞ തല്ല് ! കൂറ്റന്‍ സ്‌കോറിലേക്ക്

Australia vs Pakistan ODI World Cup 2023
Australia vs Pakistan ODI World Cup 2023: ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്. ആദ്യ രണ്ട് കളികള്‍ തോറ്റതിനാല്‍ ഇനിയുള്ള ഓരോ മത്സരങ്ങളും അതീവ നിര്‍ണായകമാണെന്ന് മനസിലാക്കി കൂറ്റന്‍ നെറ്റ് റണ്‍റേറ്റ് ലക്ഷ്യമിട്ടാണ് ഓസീസിന്റെ ബാറ്റിങ്. പാക്കിസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 25 ഓവറില്‍ 172 റണ്‍സ് നേടിയിട്ടുണ്ട്. അര്‍ധ സെഞ്ചുറിയുമായി ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷുമാണ് ക്രീസില്‍. ഹാരിസ് റൗഫിന്റെ ആദ്യ ഓവറില്‍ ഓസീസ് ഓപ്പണര്‍മാര്‍ 24 റണ്‍സ് അടിച്ചുകൂട്ടി. 
 
അടുത്ത ലേഖനം
ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കില്ല