കനത്ത മഴ: ഇന്ത്യാ പാകിസ്ഥാന്‍ മത്സരം വൈകിയേക്കും

ഈഡൻ ഗാർഡൻസില്‍ നടക്കുന്ന ഇന്ത്യാ പാകിസ്ഥാന്‍ പോരാട്ടത്തിന് മഴയുടെ ഭീഷണി. രാവിലെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നെങ്കിലും വൈകീട്ടോടെ മഴ തകര്‍ത്തു പെയ്യുകയായിരുന്നു. വൈകിയാലും മത്സരം നടത്താമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

കൊൽക്കത്ത| rahul balan| Last Modified ശനി, 19 മാര്‍ച്ച് 2016 (18:41 IST)
ഈഡൻ ഗാർഡൻസില്‍ നടക്കുന്ന ഇന്ത്യാ പാകിസ്ഥാന്‍ പോരാട്ടത്തിന് മഴയുടെ ഭീഷണി. രാവിലെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നെങ്കിലും വൈകീട്ടോടെ മഴ തകര്‍ത്തു പെയ്യുകയായിരുന്നു. വൈകിയാലും മത്സരം നടത്താമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെങ്കിലും മഴ ശക്തമായി പെയ്തതോടെ ടോസ് നിര്‍ണായകമാകാനാണ് സാധ്യത. ആദ്യ മത്സരത്തില്‍ തോല്‍‌വി അറിഞ്ഞ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :