ഇന്ത്യയിലേക്ക് വരാന്‍ പാക് ടീമിന് നവാസ് ഷെരീഫിന്റെ അനുമതി; വൈകുന്നേരത്തോടെ ടീം യാത്ര തിരിക്കും

ഇന്ത്യയിലേക്ക് വരാന്‍ പാക് ടീമിന് നവാസ് ഷെരീഫിന്റെ അനുമതി; വൈകുന്നേരത്തോടെ ടീം യാത്ര തിരിക്കും

ട്വന്റി-20, നവാസ് ഷെരീഫ്, ചൗധരി നിസാര്‍ അലിഖാന്‍ twenty twenty, navas shereef, chaudhari alikhan
ഇസ്‌ലാമാബാദ്| rahul balan| Last Updated: വ്യാഴം, 10 മാര്‍ച്ച് 2016 (08:27 IST)
ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാന്‍ പാക് ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അനുമതി നല്‍കിയതായി സൂചന. എന്നാല്‍ വിഷയത്തില്‍ അഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലിഖാനാണ് അന്തിമ തീരുമാനമെടുക്കുക. പാക് ടീം ഇന്ന് ഉച്ചയ്ക്ക് ഇന്ത്യയിലേക്ക് യാത്ര തിരിക്കേണ്ടതായിരുന്നു. തീരുമാനം അനുകൂലമായാല്‍ വൈകീട്ട് തന്നെ ടീം ഇന്ത്യയിലേക്ക് തിരിക്കും എന്നാണ് സൂചന.

സുരക്ഷാ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയിരുന്ന മൂന്നംഗ സമിതി അതൃപ്തി അറിയിച്ചിതിനെ തുടര്‍ന്ന് മത്സരം കൊല്‍ക്കത്തയിലേക്ക് മാറ്റാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. മാര്‍ച്ച് 19ന് ധര്‍മശാലയില്‍ നടക്കേണ്ട ഇന്ത്യാ-പാക് മത്സരത്തിന്റെ വേദി മാറ്റണമെന്ന് പാകിസ്ഥാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. കൊല്‍ക്കത്തയിലേക്കോ മൊഹാലിയിലേക്കോ മാറ്റണമെന്നാണ് പി സി ബി ആവശ്യപ്പെട്ടിരുന്നത്.

മാര്‍ച്ച് 12ന് ബംഗാള്‍ ടീമിനെതിരെ പാകിസ്ഥാന് സൗഹൃദ മത്സരമുണ്ട്. ഇതിന് ശേഷം മാര്‍ച്ച് 16ന് കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡിലാണ് ടീമിന്റെ ആദ്യ മത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

ഈ കളിയാണെങ്കിൽ ചെന്നൈ രക്ഷപ്പെടില്ല,ധോനി ബാറ്റിംഗ് ഓർഡറിൽ ...

ഈ കളിയാണെങ്കിൽ ചെന്നൈ രക്ഷപ്പെടില്ല,ധോനി ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറങ്ങണമെന്ന് വാട്ട്സൺ
ചെന്നൈ ടീമില്‍ പുതിയ കോമ്പിനേഷനുകള്‍ കണ്ടെത്തണമെന്നാണ് എനിക്ക് തോന്നുന്നത്. ടീമില്‍ ...

ഡാനി ഓൾമോയ്ക്ക് പരിക്ക്, 3 ആഴ്ചത്തേക്ക് കളിക്കാനാവില്ല, ...

ഡാനി ഓൾമോയ്ക്ക് പരിക്ക്, 3 ആഴ്ചത്തേക്ക് കളിക്കാനാവില്ല, ബാഴ്സയ്ക്ക് കനത്ത തിരിച്ചടി
വ്യാഴാഴ്ച ഒസാസുനയ്‌ക്കെതിരെ 3-0ത്തിന് വിജയിച്ച് ലാലിഗ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ...

IPL 2025: രാമനവമി ആഘോഷത്തെ തുടർന്ന് കെകെആർ- ലഖ്നൗ മത്സരം ...

IPL 2025: രാമനവമി ആഘോഷത്തെ തുടർന്ന് കെകെആർ- ലഖ്നൗ മത്സരം ഏപ്രിൽ 6ലേക്ക് മാറ്റി
ഏപ്രില്‍ 8ന് 2 മത്സരങ്ങള്‍ ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം 3:30ന് ആകും കൊല്‍ക്കത്ത- ലഖ്‌നൗ ...

ചിന്നത്തലയെ പിന്നിലാക്കി ഒറിജിനൽ തല, ഐപിഎല്ലിൽ ചെന്നൈയുടെ ...

ചിന്നത്തലയെ പിന്നിലാക്കി ഒറിജിനൽ തല, ഐപിഎല്ലിൽ ചെന്നൈയുടെ റൺവേട്ടക്കാരിൽ ഒന്നാമനായി ധോനി
ഇന്നലെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ 16 പന്തില്‍ നിന്നും 30 റണ്‍സ് നേടിയതോടെയാണ് സുരേഷ് ...

M S Dhoni: ചെന്നൈയുടെ എബ്രഹാം ഖുറേഷി!, സ്റ്റമ്പിങ്ങിൽ മാസ് ...

M S Dhoni: ചെന്നൈയുടെ എബ്രഹാം ഖുറേഷി!, സ്റ്റമ്പിങ്ങിൽ മാസ് , ബാറ്റിംഗിന് ഗ്രൗണ്ടിലെത്താൻ ക്ലൈമാക്സ് ആകണം
മത്സരത്തില്‍ 16 പന്തില്‍ 30 റണ്‍സുമായി തിളങ്ങാനായെങ്കിലും ടീമിന്റെ വിക്കറ്റുകള്‍ തുടരെ ...