അനുബന്ധ വാര്‍ത്തകള്‍
- ദക്ഷിണാഫ്രിക്കയെ അടിമുടി വിറപ്പിച്ച് നെതർലൻഡ്സ്, വിജയിച്ചത് മില്ലറുടെ കില്ലർ പ്രകടനമികവിൽ
- T20 Worldcup: ഓസീസിനോട് തോറ്റു, ലോകകപ്പിൽ നിലവിലെ ചാമ്പ്യൻ ഇംഗ്ലണ്ടും പുറത്താകലിൻ്റെ വക്കിൽ
- കാനഡയും നിറം മാറി, ഈസി ഗ്രൂപ്പില്‍ നിന്നും മരണ ഗ്രൂപ്പായി ഗ്രൂപ്പ് എ, പാകിസ്ഥാനെതിരെ തോറ്റാല്‍ ഇന്ത്യയും പുറത്താകലിന്റെ വക്കില്‍
- പാകിസ്ഥാൻ ക്രിക്കറ്റിന് ഇനി ഇതിന് മുകളിലൊരു നാണക്കേട് വരാനില്ല, പൊട്ടിത്തെറിച്ച് കമ്രാൻ അക്മൽ
- ഞങ്ങൾ ശത്രുക്കളല്ല, ഉറ്റ സുഹൃത്തുക്കൾ, പരസ്പരം ബഹുമാനം മാത്രം: റിഷഭ് പന്ത്
കരീബിയൻ കരുത്തിന് മുന്നിൽ തകർന്നടിഞ്ഞ് ഉഗാണ്ട, ടി20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്ത്
Westindies, Cricket
13 റണ്‍സ് നേടിയ ജുമ മിയാഗിയാണ് ഉഗാണ്ടയുടെ ടോപ് സ്കോറര്‍, 6 റണ്‍സെടുത്ത റോബിന്‍സണ്‍ ഒബൂയയാണ് ഉഗാണ്ടയുടെ രണ്ടാം ടോപ് സ്കോറര്‍. നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ബ്രന്‍ഡന്‍ കിംഗ്-ചാള്‍സ് സഖ്യം 41 റണ്‍സെടുത്തു. പിന്നീട് ക്രീസിലെത്തിയവരും ടീമിന് മാന്യമായ സംഭാവന നല്കി. നിക്കോളാസ് പൂറാന്‍(22),റോവ്മാന്‍ പവല്‍(23),ഷെഫാനെ റുതര്‍ഫോര്‍ഡ്(22),ആന്ദ്രേ റസ്സല്‍(22).