അനുബന്ധ വാര്‍ത്തകള്‍
- Rohit Sharma: രോഹിത് ഫ്രീ വിക്കറ്റോ? പൂജ്യത്തിനു മടങ്ങി ഇന്ത്യന്‍ നായകന്; ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ആരാധകര്‍
- Sarfaraz Khan: 'എന്നെ വിശ്വസിക്ക് ക്യാപ്റ്റാ, അത് ഔട്ടാണ്'; ഡിആര്‍എസ് എടുക്കാന്‍ രോഹിത്തിനെ നിര്‍ബന്ധിച്ച് സര്‍ഫറാസ് ഖാന്, ഒടുവില്‍ സംഭവിച്ചത് ! (വീഡിയോ)
- India vs New Zealand, 2nd Test: ഒടുവില്‍ രാഹുല്‍ തെറിച്ചു ! രണ്ടാം ടെസ്റ്റിനു തുടക്കം; ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യും
- KL Rahul: കളിക്കാര്‍ക്ക് കരിയറില്‍ അവര്‍ എവിടെയാണെന്ന് അറിയാം, രോഹിത്തിന്റെ പ്രതികരണം കെ എല്‍ രാഹുലിനെ ലക്ഷ്യമിട്ടോ?, കരിയര്‍ എന്‍ഡ് തന്നെയെന്ന് ആരാധകരും
- Sanju Samson:ടി20 ലോകകപ്പ് ഫൈനൽ കളിക്കേണ്ടതായിരുന്നു, എന്നാൽ അവസാന നിമിഷം തീരുമാനം മാറി: സഞ്ജു സാംസൺ
റബാദ മാത്രമല്ല, സൗത്തിയും ഹിറ്റ്മാന് പ്രശ്നക്കാരൻ, വീഴ്ത്തിയത് പതിനാലാം തവണ!
Tim southee
രോഹിത്തിനെ പുറത്താക്കിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ താരത്തെ ഏറ്റവുമധികം തവണ പുറത്താക്കിയ ബൗളറെന്ന റെക്കോര്‍ഡ് ടിം സൗത്തി സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനാലാം തവണയാണ് രോഹിത്തിനെ സൗത്തി പുറത്താക്കിയത്. നേരത്തെ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയും രോഹിത്തിനെ 14 തവണ പുറത്താക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ 7 ടെസ്റ്റ് ഇന്നിങ്ങ്സുകളിലായി രോഹിത്തിന്റെ പ്രകടനം ദയനീയമാണ്. 6,5,23,8,2,52,0 എന്നിങ്ങനെയാണ് രോഹിത്തിന്റെ സ്കോറുകള്‍.