1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Thought to retire in 2018 says R ashwin

2018 ൽ വിരമിക്കാൻ ആലോചിച്ചു, ഒരിടത്ത് നിന്നും പിന്തുണ ലഭിച്ചില്ല: ആർ അശ്വിൻ

അശ്വിൻ
2018ൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആലോചിച്ചിരുന്നതായി ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിൻ. പരിക്കേറ്റ തന്നോട് വേണ്ടത്ര പരിഗണന നൽകാതിരുന്നതിനെ തുടർന്നാണ് അത്തരമൊരു ചിന്തയിലേക്ക് എത്തിയതെന്ന് അശ്വിൻ പറഞ്ഞു. 2018ലെ ഇഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമായിരുന്നു വിരമിക്കാൻ എന്ന തീരുമാനത്തിലെത്തിയത്.
 
അന്ന് അത്തരമൊരു തീരുമാനത്തിലെത്താൻ ഒരുപാട് കാരണമുണ്ടായിരുന്നു. ഒരുപാട് പേർക്ക് പിന്തുണ ലഭിക്കുന്നു. ഒട്ടും മോശമില്ലാതെയാണ്ണ കളിച്ചത്. എന്നിട്ടും എന്തുകൊണ്ട് എനിക്ക് പിന്തുണ കിട്ടുന്നില്ലെന്ന് ഞാൻ ചിന്തിച്ചു. അശ്വിൻ പറഞ്ഞു. 2018നും 2020നും ഇടയിൽ ഒരുപാട് പ്രയത്നിച്ചും വേണ്ട ഫലം ലഭിക്കുന്നതായി എനിക്ക് തോന്നിയില്ല.അശ്വിൻ പറഞ്ഞു.
അടുത്ത ലേഖനം
'പ്രായംകുറഞ്ഞ പെണ്‍കുട്ടികളെ എനിക്കും ഇഷ്ടമാണ്'; 14-കാരിയെ ബലാത്സംഗ ചെയ്ത കേസില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരത്തിനെതിരെയും ആരോപണം