അനുബന്ധ വാര്ത്തകള്
- പന്തെറിയാൻ ബുദ്ധിമുട്ടിയത് ഈ താരങ്ങൾക്കെതിരെയെന്ന് ഡെയ്ൽ സ്റ്റെയ്ൻ
- ബുമ്രയും ഷമിയുമല്ല, നേരിടാൻ ഏറ്റവും ബുദ്ധിമുട്ടിയ ഇന്ത്യൻ ബൗളർ ആ താരമെന്ന് സ്റ്റീവ് സ്മിത്ത്
- ടെസ്റ്റിൽ ഞാൻ നേരിട്ട ഏറ്റവും മികച്ച ബൗളർ അയാളാണ്, വെളിപ്പെടുത്തലുമായി ജോസ് ബട്ട്ലർ
- പാക് ക്രിക്കറ്റ് ടീമിലെ ഒരാൾക്ക് പോലും ഇന്ത്യൻ ടീമിൽ കളിക്കാനുള്ള നിലവാരമില്ല, വിമർശനവുമായി ജാവേദ് മിയാൻദാദ്
- ആ രണ്ട് ഇന്ത്യൻ ബൗളർമാർ എന്റെ ഉറക്കം കെടുത്തിയിരുന്നു, രാത്രിയിൽ പലപ്പോഴും ഞെട്ടിയെണീറ്റു: മനസ്സ് തുറന്ന് ആരോൺ ഫിഞ്ച്
ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ ആ താരമെന്ന് സ്റ്റുവർട്ട് ബ്രോഡ്
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മികച്ച ബൗളിങ്ങ് താരങ്ങളിലൊരാളാണ് സ്റ്റുവർട്ട് ബ്രോഡ്. ടെസ്റ്റിൽ ഇംഗ്ലണ്ടിനായി 485വിക്കറ്റുകൾ നേടിയിട്ടള്ള ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ്വേട്ടക്കാരിൽ ഏഴാമനാണ്. ഇപ്പോഴിതാ തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബൗളിങ്ങ് താരം ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്രോഡ്.
ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളിങ്ങ് താരമായ ശെയിൽ സ്റ്റെയിനിനെയാണ് ബ്രോഡ് തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബൗളറായി തിരഞ്ഞെടുത്തത്.സ്റ്റെയിനാണ് എന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബൗളർ. അദ്ദേഹത്തിന്റെ ആക്ഷൻ വേഗത,പന്ത് സ്വിംഗ് ചെയ്യിപ്പിക്കാനുള്ള കഴിവ് എന്നിവയെല്ലാം മികച്ചതാണ്. ഒരു ഫാസ്റ്റ് ബൗളറാവണമെങ്കിൽ സ്റ്റെയിനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും ബ്രോഡ് പറഞ്ഞു.