സഞ്ജു എന്തുകൊണ്ട് ദേശീയ ടീമിൽ ഇടമില്ല? സ‌ഞ്ജുവിന്റെയും ജഡേജയുടെയും പ്രതിഭ ആദ്യം തിരിച്ചറിഞ്ഞവരിൽ ഒരാൾ വോണായിരുന്നു

അഭിറാം മനോഹർ| Last Modified വെള്ളി, 4 മാര്‍ച്ച് 2022 (20:50 IST)
ദേശീയ ടീമിൽ മികച്ച പ്രകടനം നടത്തുന്നതിൽ വിജയിച്ചില്ലെങ്കിലും പ്രതിഭയുള്ള താരമാണ് എന്ന് സമ്മതിക്കുന്നവരാണ് ഇന്ത്യൻ ടീം സെലക്‌ടർമാർ. ശ്രീലങ്കക്കെതിരായ പരമ്പരയിലെ മൂന്നാം ടി20യിൽ പരാജയപ്പെട്ടപ്പോഴും ഐപിഎല്ലിലെ പ്രകടനം ദേശീയ ജേഴ്‌സിയിൽ ആവർത്തിക്കുന്നതിൽ സഞ്ജു പരാജയമാണെന്ന വിമർശനമാണ് താരത്തിനെതിരെ ഉയർന്നത്.

എന്നാൽ ദേശീയ ശ്രദ്ധയിൽ എത്തി‌തുടങ്ങുന്ന കാലത്ത് തന്നെ സഞ്ജു സാംസണിന്റെ പിന്തുണച്ചവരിൽ പ്രധാനിയായിരുന്നു ഓസീസ് സ്പിൻ ഇതിഹാസം ഷെയ്‌ൻ വോൺ. ഐപിഎല്ലിൽ കിരീടം സ്വന്തമാക്കിയ രാജസ്ഥാൻ നായകൻ എന്ന സ്ഥാനത്തിന് ശേഷം ടീം ഉപദേശകൻ എന്ന നിലയിലും താരം സേവനമനുഷ്ടിച്ചു. ഈ കാലയളവിൽ താരത്തെ ഏറെ അ‌ത്ഭുതപ്പെടുത്തിയ താരമായിരുന്നു സഞ്ജു.

ഐപിഎല്ലിലെ പല പ്രകടനങ്ങൾക്കും ശേഷം സഞ്ജുവിന് എന്തുകൊണ്ട് ദേശീയ ടീമിൽ അവസരമില്ലെന്ന് ആശ്ചര്യപ്പെട്ടവരിൽ ഒരാളാണ് ഷെയ്‌ൻ വോൺ. ഉപദേശകൻ എന്ന നിലയിൽ സഞ്ജുവിനോട് അടുത്ത സൗഹൃദവും ഷെയ്‌ൻ വോൺ പുലർത്തിയിരുന്നു. അതേസമയം സഞ്ജുവിനെ മാത്രമല്ല ഇന്നത്തെ ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജയിലെ പ്രതിഭയേയും ആദ്യം കണ്ടെത്തിയവരിൽ ഒരാളാണ് വോൺ.

2008ലെ കിരീടം സ്വന്തമാക്കിയ രാജസ്ഥാൻ ടീമിൽ അംഗമായിരുന്ന ജഡേജയെ റോക്ക്‌സ്റ്റാർ എന്നായിരുന്നു വോൺ അന്ന് വിശേഷിപ്പിച്ചിരുന്നത്. ഇത് പിന്നീട് സത്യമാകുന്നതിൽ ലോകം സാക്ഷ്യം വഹിക്കുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

എട്ടാമനായി ഇറങ്ങി 10 പന്ത് കളിക്കാനാണെങ്കിൽ അവനെ 11 കോടി ...

എട്ടാമനായി ഇറങ്ങി 10 പന്ത് കളിക്കാനാണെങ്കിൽ അവനെ 11 കോടി രൂപയ്ക്ക് എടുക്കണോ?, രാജസ്ഥാൻ റോയൽസിനെതിരെ രൂക്ഷവിമർശനവുമായി സൈമൺ ഡൂൾ
വിഡ്ഡിത്തരമാണ്. അയാളൊരു സ്‌പെഷ്യലിസ്റ്റ് ബാറ്ററാണ്. ആദ്യം കൈയിലുള്ള റിസോഴ്‌സുകള്‍ ...

നായകനായി ആദ്യ 2 കളികളിലും തോൽവി, അടുത്തതിലും തോറ്റാൽ ...

നായകനായി ആദ്യ 2 കളികളിലും തോൽവി, അടുത്തതിലും തോറ്റാൽ സമ്പൂർണ്ണ തോൽവിയെന്ന നാണക്കേടും പരാഗിന് സ്വന്തം
നിലവില്‍ 3 മത്സരങ്ങളിലാണ് പരാഗിനെ താത്കാലിക നായകനായി റോയല്‍സ് നിയമിച്ചിട്ടുള്ളത്. ...

ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി പരാഗിന്റെ കാലില്‍ വീണ് ആരാധകന്‍, ...

ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി പരാഗിന്റെ കാലില്‍ വീണ് ആരാധകന്‍, മതി മോനെ തന്ന കാശിനുള്ള ആക്റ്റിങ്ങ് മതിയെന്ന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം
ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥയെത്തി ഗ്രൗണ്ടില്‍ നിന്നും കൊണ്ടുപോവുകയായിരുന്നു. അസം ...

ഉത്തർപ്രദേശിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരിൽ ...

ഉത്തർപ്രദേശിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരിൽ മുഹമ്മദ് ഷമിയുടെ സഹോദരിയും ഭർത്താവുമെന്ന് റിപ്പോർട്ട്
2021ല്‍ രജിസ്‌ട്രേഷന്‍ നടത്തിയ ഷാബിനയുടെ അക്കൗണ്ടിലേക്ക് മാത്രം 70,000 രൂപയോളം വേതനമായി ...

ഇന്ത്യയുടെ 3 ഫോർമാറ്റുകളിലെയും സാന്നിധ്യമാകാൻ ശ്രേയസ് ...

ഇന്ത്യയുടെ 3 ഫോർമാറ്റുകളിലെയും സാന്നിധ്യമാകാൻ ശ്രേയസ് റെഡിയാണ്, പഞ്ചാബ് നായകനെ പുകഴ്ത്തി ഗാംഗുലി
ആഭ്യന്തര ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ശ്രേയസിന്റെ 2023-24ലെ കരാര്‍ ...