ഇന്ത്യ എ ടീമിന്റെ നായകനായി സഞ്ജു സാംസണ്‍

രേണുക വേണു| Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (15:40 IST)
ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ആണ് ഇന്ത്യന്‍ എ ടീമിന്റെ നായകന്‍.

ഇന്ത്യന്‍ എ ടീം: പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, ഋതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപതി, രജത് പട്ടീദാര്‍, സഞ്ജു സാംസണ്‍, കെ.എസ്.ഭരത്, കുല്‍ദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുല്‍ ചഹര്‍, തിലക് വര്‍മ, കുല്‍ദീപ് സെന്‍, ശര്‍ദുല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്ക്, നവ്ദീപ് സൈനി, രാജ് അംഗഡ് ബാവ
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :