അതൊരു ദബാംഗ് പ്ലെയർ, ഇഷ്ട ക്രിക്കറ്റ് താരത്തെ വെളിപ്പെടുത്തി സൽമാൻ ഖാൻ

അഭിറാം മനോഹർ| Last Updated: ചൊവ്വ, 17 ഡിസം‌ബര്‍ 2019 (18:46 IST)
ക്രിക്കറ്റ് ലോകത്തെ തന്റെ
തന്റെ ഇഷ്ട്ട താരത്തെ വെളിപ്പെടുത്തി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. തന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ക്രിക്കറ്റ് താരത്തെ ദബാംഗ് പ്ലെയർ എന്നാണ് സൽമാൻ വിശേഷിപ്പിച്ചത്. ഇന്ത്യാ വിൻഡീസ് മത്സരത്തിന് മുന്നോടിയായുള്ള പ്രീ ഷോയിലായിരുന്നു സൽമാൻ ഖാന്റെ വെളിപ്പെടുത്തൽ.

ആരാധകർ സ്നേഹപൂർവം തലയെന്ന് വിളിക്കുന്ന മുൻ ഇന്ത്യൻ നായകനായ മഹേന്ദ്ര സിങ് ധോണിയാണ് തന്നെ ഏറെ സ്വാധീനിച്ച ഇന്ത്യൻ
താരമെന്ന് സൽമാൻ പറയുന്നു. അദ്ദേഹം വലിയ സംഭാവനകളാണ് ഇന്ത്യൻ ക്രിക്കറ്റിന് നൽകിയതെന്നും സൽമാൻ പറയുന്നു. സൽമാന്റെ പുതിയ ചിത്രമായ ദബാംഗ് 3 അടുത്ത ദിവസം റിലീസ് ആകാനിരിക്കുകയാണ്.

ഇതാദ്യമായാണ് ഒരു പൊതുവേദിയിൽ വെച്ച് തന്റെ ഇഷ്ട്ടതാരത്തിന്റെ പേര് വെളിപ്പെടുത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :