അനുബന്ധ വാര്‍ത്തകള്‍
- 11 വർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ച് ജി വി പ്രകാശ് കുമാറും സൈന്ധവിയും, ഏറെ ആലോചിച്ചെടുത്ത തീരുമാനമെന്ന് താരങ്ങൾ
- Sanju Samson: പുറത്താകലിന് പിന്നാലെ അമ്പയറോട് കയർത്തു, സഞ്ജുവിന് കനത്ത പിഴ
- Actress Bhamaa Divorce: വിവാഹമോചനം സ്ഥിരീകരിച്ച് നടി ഭാമ; ഇനി സിംഗിള്‍ മദറെന്ന് താരം
- തൃശൂര്‍ പൂരം വെടിക്കെട്ട് വിവാദം: ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയും ബിജെപി നേതാക്കളും തിരുവമ്പാടി ഓഫീസില്‍ എത്തിയതില്‍ ദുരൂഹത
- വിവാഹം കഴിഞ്ഞ് 17 ദിവസം മാത്രം, പങ്കാളിയോട് താൽപ്പര്യമില്ലായ്മ, വിവാഹം അസാധുവാക്കി ഹൈക്കോടതി
സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ വിവാഹമോചനങ്ങൾ വർദ്ധിച്ചു, വിവാദപരാമർശവുമായി മുൻ പാക് താരം സയീദ് അൻവർ
Saeed Anwar
സാമ്പത്തിക ഭദ്രത വരുന്നതോടെ സ്ത്രീകള്‍ക്ക് സ്വന്തമായി വീട് കണ്ടെത്താനും ഒറ്റയ്ക്ക് ജീവിക്കാനും തോന്നുമെന്നും ഇതാണ് ഡിവോഴ്‌സിലേക്ക് നയിക്കുന്നതെന്നും സയീദ് അന്‍വര്‍ പറയുന്നു. സ്ത്രീകള്‍ എന്ന് ജോലിക്ക് പോകാന്‍ തുടങ്ങിയോ അന്ന് മുതല്‍ പാകിസ്ഥാനില്‍ വിവാഹമോചനങ്ങള്‍ വര്‍ധിച്ചു തുടങ്ങി. ഭാര്യമാര്‍ പറയുന്നത് അവര്‍ക്ക് സ്വന്തമായി സമ്പാദിക്കണം, കുടുംബം നോക്കണമെന്നെല്ലാമാണ്. ഞാന്‍ ലോകത്തിന്റെ എല്ലാ കോണുകളിലും യാത്ര ചെയ്തിട്ടുള്ള ആളാണ്. ഓസ്‌ട്രേലിയയില്‍ യുവാക്കളെല്ലാം ബുദ്ധിമുട്ടിലാണ്. കുടുംബങ്ങള്‍ മോശമായ അവസ്ഥയിലാണ്. കമിതാക്കള്‍ തമ്മില്‍ വഴക്കുകള്‍ പതിവാണ്. ഇതിനെല്ലാം കാരണം പണത്തിന് വേണ്ടി അവരൊക്കെ സ്ത്രീകളെ ജോലിയ്ക്ക് പറഞ്ഞയക്കുന്നത് കൊണ്ടാണ്. സയീദ് അന്‍വര്‍ പറഞ്ഞു.