1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. sachin names top 5 all rounders

സച്ചിൻ പറയുന്നു: എക്കാലത്തേയും മികച്ച ഓൾറൗണ്ടർമാർ ഇവർ

ക്രിക്കറ്റ്
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച അഞ്ച് ഓൾറൗണ്ടർമാരെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ക്രിക്കറ്റ് ലോകത്ത് നിന്നും വിരമിച്ച താരങ്ങളെ ഉൾപ്പെടുത്തിയാണ് സച്ചിൻ ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരെ കണ്ടെത്തിയത്.
 
മുൻ ഇന്ത്യൻ നായകൻ കപിൽ ദേവാണ് സച്ചിന്റെ ടോപ് ഫൈവ് പട്ടികയിലെ ആദ്യതാരം.മുൻ പാകിസ്ഥാൻ നായകനായ ഇ‌മ്രാൻ ഖാൻ പട്ടികയിൽ രണ്ടാമതുമാണ്. മുൻ ന്യൂസിലൻഡ് താരങ്ങളായ റിച്ചാർഡ് ഹാഡ്‌ലി,മാൽക്കം മാർഷൽ എന്നിവർ മൂന്നും നാലും സ്ഥാനങ്ങളിൽ ഇംഗ്ലണ്ട് ഇതിഹാസം ഇയാൻ ബോതം അഞ്ചാമതും ഇടം നേടി.
 
അടുത്ത ലേഖനം
വാതിലുകൾ എനിയ്ക്കുമുന്നിൽ അടഞ്ഞ് കിടക്കുകയായിരുന്നു, ഇന്ത്യയ്ക്കായി അധികനാൾ കളിയ്ക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു