1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit Sharma about Virat Kohli

'ഈ തീരുമാനം എന്നെ ഞെട്ടിച്ചു'; കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞതില്‍ രോഹിത് ശര്‍മയുടെ പ്രതികരണം ഇങ്ങനെ

Rohit Sharma
ടെസ്റ്റ് നായകസ്ഥാനം ഒഴിയാനുള്ള വിരാട് കോലിയുടെ തീരുമാനം തന്നെ ഞെട്ടിച്ചെന്ന് ഏകദിന, ട്വന്റി 20 നായകന്‍ രോഹിത് ശര്‍മ. സോഷ്യല്‍ മീഡിയയിലൂടെയാണ് രോഹിത്തിന്റെ പ്രതികരണം. ' ഞെട്ടിപ്പോയി !!! എങ്കിലും ഇന്ത്യന്‍ നായകനായുള്ള ജൈത്രയാത്രയ്ക്ക് ആശംസകള്‍' രോഹിത് ശര്‍മ കുറിച്ചു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെയാണ് ടെസ്റ്റ് നായകസ്ഥാനവും ഒഴിയുന്നതായി കോലി പ്രഖ്യാപിച്ചത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ടെസ്റ്റില്‍ കോലിയുടെ പകരക്കാരന്‍ ആകേണ്ടത് രോഹിത്തോ രാഹുലോ അല്ല; അത് മറ്റൊരു താരമെന്ന് സുനില്‍ ഗവാസ്‌കര്‍