1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit Sharma 49th fifty in ODI

ഏകദിനത്തില്‍ 49-ാം അര്‍ധസെഞ്ചുറിയുമായി രോഹിത് ശര്‍മ

Rohit Sharma 49th fifty in ODI
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് അര്‍ധ സെഞ്ചുറി. 41 പന്തില്‍ നിന്നാണ് രോഹിത് അര്‍ധശതകം പൂര്‍ത്തിയാക്കിയത്. ഏകദിന കരിയറിലെ 49-ാം അര്‍ധ സെഞ്ചുറിയാണ് രോഹിത് ഇന്ന് കിവീസിനെതിരെ അടിച്ചെടുത്തത്. ശുഭ്മാന്‍ ഗില്ലും അര്‍ധ സെഞ്ചുറി നേടി. 
 
അടുത്ത ലേഖനം
India vs New Zealand 3rd ODI: അതിവേഗം നൂറ് കടന്ന് ഇന്ത്യ, ശുഭ്മാന്‍ ഗില്ലിന് അര്‍ധ സെഞ്ചുറി