India vs New Zealand 3rd ODI: അതിവേഗം നൂറ് കടന്ന് ഇന്ത്യ, ശുഭ്മാന്‍ ഗില്ലിന് അര്‍ധ സെഞ്ചുറി

രേണുക വേണു| Last Modified ചൊവ്വ, 24 ജനുവരി 2023 (14:21 IST)

India vs New Zealand 3rd ODI Scorecard: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 13-ാം ഓവറില്‍ 100 കടന്നു. ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ചുറി നേടി. 38 പന്തില്‍ നിന്ന് എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 54 റണ്‍സുമായി ഗില്ലും 40 പന്തില്‍ നിന്ന് 45 റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :