ന്യൂസിലൻഡ് പാക്കിസ്ഥാന്‍ ഏകദിനം: വില്യംസൺ നയിക്കും

 ന്യൂസിലൻഡ് പാക്കിസ്ഥാന്‍ ഏകദിന പരമ്പര , കേൻ വില്യംസൺ , ബ്രണ്ടൻ മക്കലം
വെല്ലിംഗ്ടൺ| jibin| Last Updated: ചൊവ്വ, 2 ഡിസം‌ബര്‍ 2014 (10:22 IST)
യുഎഇയിൽ
നടക്കുന്ന ന്യൂസിലൻഡ് പാക്കിസ്ഥാന്‍ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ നയിക്കും. സ്ഥിരം നായകൻ ബ്രണ്ടൻ മക്കലത്തിന് വിശ്രമം അനുവദിച്ചതിനാലാണ് വില്യംസണ് നായക പദവി നല്‍കിയത്.

അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി - 20 കളുമായാണ് ന്യൂസിലൻഡ് പാകിസ്ഥാനെതിരെ കളിക്കുക. ഇപ്പോള്‍ ന്യൂസിലൻഡും പാകിസ്ഥാനും തമ്മില്‍ ടെസ്‌റ്റ് പരമ്പര നടക്കുകയാണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന സമനിലയിലാണ്. ആദ്യ ടെസ്റ്റ് പാക്കിസ്ഥാന്‍ നേടിയപ്പോള്‍.
ബ്രണ്ടൻ മക്കലത്തിന്റെ ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ രണ്ടാം ടെസ്‌റ്റ് കീവികള്‍ നേടുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :