1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. newzealand in good position

വില്യംസണ് സെഞ്ചുറി; ന്യൂസിലന്‍ഡ് ശക്തമായ നിലയില്‍

ന്യൂസിലന്‍ഡ്
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ശക്തമായ നിലയില്‍. ഇംഗ്ലണ്ടിനെ 389  റണ്‍സിന് ഒന്നാം ഇന്നിംഗ്സില്‍ പുറത്താക്കിയ  കിവികള്‍ മൂന്നാംദിനം 40 ഓവറോളം ബാക്കിനില്‍കെ എട്ടുവിക്കറ്റിന് 507 റണ്‍സ് എന്ന നിലയിലാണ്. രണ്ടു ദിവസത്തിലേറെ കളി ബാക്കി നില്‍ക്കെ 118 റണ്‍സിന്റെ ലീഡുണ്ട്.