അനുബന്ധ വാര്‍ത്തകള്‍
- 'അവന് ആര്‍ക്കും എതിരെയല്ല മത്സരിക്കുന്നത്, പോരാടുന്നത് സ്വയം മെച്ചപ്പെടാന്‍'
- കോലി ഫീല്‍ഡില്‍ പടക്കുതിരയാണ്, രോഹിത് ശര്‍മ അങ്ങനെയല്ല; രവി ശാസ്ത്രി
- ദേശീയഗാനം പാടുമ്പോള്‍ കോലി ചൂയിങ്ഗം ചവച്ചു; ഇതാണോ രാജ്യസ്നേഹമെന്ന് ആരാധകര്‍ (വീഡിയോ)
- 'അങ്ങനെയൊരു തീരുമാനവും എടുത്തിട്ടില്ല'; കോലി വിഷയത്തില്‍ പൊട്ടിത്തെറിച്ച് ഗാംഗുലി
- സംപൂജ്യനായി കോലി മടങ്ങി; ഏകദിന കരിയറിലെ 14-ാം ഡക്ക്, റണ്‍മെഷീന്‍ മടങ്ങിയത് നിരാശയോടെ തലതാഴ്ത്തി
നായകന് അല്ലെങ്കിലും ടീമില്‍ ഉള്ളിടത്തോളം കാലം അദ്ദേഹം നയിക്കും; കോലിയെ കുറിച്ച് പത്താന്
ഇന്ത്യന്‍ ടീമില്‍ വിരാട് കോലി ഉള്ളിടത്തോളം കാലം അദ്ദേഹം നേതാവിനെ പോലെ ടീമിനെ നയിക്കാന്‍ ഉണ്ടാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പത്താന്. ' വിരാട് കോലി നിലവില്‍ ക്യാപ്റ്റന്‍ അല്ലായിരിക്കാം. പക്ഷേ, ടീമില്‍ ഉള്ളിടത്തോളം കാലം അദ്ദേഹം ലീഡറാണ്. ശരിയായി കാര്യങ്ങള്‍ ചെയ്യാന്‍ പുതിയ നായകനെ അദ്ദേഹം സഹായിക്കും.' പത്താന് പറഞ്ഞു.