ഇയാള്‍ ധോണിക്ക് പഠിക്കുകയാണോ ?; കോഹ്‌ലിയോട് പൊട്ടിത്തെറിച്ച് ഗാംഗുലി - കാരണമറിഞ്ഞാല്‍ ചീത്തവിളിച്ചു പോകും

ടെസ്‌റ്റിന്റെ അവസാന ദിവസം പിച്ച് ഏറെ വ്യത്യസ്ഥവും പുതുമയുള്ളതുമായിരുന്നു

virat kohli , sachin , dhoni , ganguly , test cricket , ധോണി , ടെസ്‌റ്റ് , കോഹ്‌ലി , ഗാംഗുലി , വെസ്‌റ്റ് ഇന്‍ഡീസ്
ന്യൂഡൽഹി| jibin| Last Modified വെള്ളി, 5 ഓഗസ്റ്റ് 2016 (13:31 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റില്‍ സമനില കുരുക്കിലായ ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലി. ബോളര്‍മാരെ ഉപയോഗിക്കുന്നതില്‍ നായകന് വന്ന പിഴവാണ് സമനിലയ്‌ക്കു കാരണമായത്. അശ്വിൻ ഇന്ത്യയുടെ പ്രധാന ബോളറാണെന്ന കാര്യം അദ്ദേഹം മറന്നു പോയെന്നും ദാദ വ്യക്തമാക്കി.

ടെസ്‌റ്റിന്റെ അവസാന ദിവസം പിച്ച് ഏറെ വ്യത്യസ്ഥവും പുതുമയുള്ളതുമായിരുന്നു. അതിനാല്‍ ആദ്യ മിനിറ്റുമുതല്‍ അശ്വിനെകൊണ്ട് പന്ത് എറിയിക്കണമായിരുന്നു. അത് ചെയ്യാന്‍ കോഹ്‌ലി മടി കാണിച്ചു. പേസ് നല്ലതു പോലെ ഉപയോഗിക്കുന്ന ഉമേഷ് യാധവിന് കോഹ്‌ലി പന്ത് നല്‍കുന്നില്ല. പന്ത്രണ്ട് ഓവര്‍ മാത്രമാണ് അദ്ദേഹം എറിഞ്ഞതെന്നും ഗാംഗുലി പറഞ്ഞു.

അഞ്ചു ബൗളർമാരുമായി കളിക്കാനിറങ്ങുമ്പോൾ ഒരാൾ നിറംമങ്ങുന്നതു സ്വാഭാവികമാണ്. എന്നാൽ ഉമേഷ് യാദവിനെ വിക്കറ്റ് ടേക്കിംഗ് ബൗളർ എന്ന നിലയിലേക്കു വളർത്താൻ ശ്രമിക്കുകയാണു വേണ്ടത്. അദ്ദേഹത്തിന് അതിനുള്ള കഴിവുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി.

വെസ്‌റ്റ് ഇന്‍ഡീസ് നല്ല ക്രിക്കറ്റാണ് കളിച്ചത്. സമനിലയ്‌ക്കായി അവര്‍ മികച്ച രീതിയില്‍ പൊരുതി. അവര്‍ അര്‍ഹിച്ച റിസല്‍ട്ട് അവസാനം നേടുകയും ചെയ്‌തുവെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ പരമ്പരയിൽ 1–0നു മുന്നിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

ചിന്നത്തലയെ പിന്നിലാക്കി ഒറിജിനൽ തല, ഐപിഎല്ലിൽ ചെന്നൈയുടെ ...

ചിന്നത്തലയെ പിന്നിലാക്കി ഒറിജിനൽ തല, ഐപിഎല്ലിൽ ചെന്നൈയുടെ റൺവേട്ടക്കാരിൽ ഒന്നാമനായി ധോനി
ഇന്നലെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ 16 പന്തില്‍ നിന്നും 30 റണ്‍സ് നേടിയതോടെയാണ് സുരേഷ് ...

M S Dhoni: ചെന്നൈയുടെ എബ്രഹാം ഖുറേഷി!, സ്റ്റമ്പിങ്ങിൽ മാസ് ...

M S Dhoni: ചെന്നൈയുടെ എബ്രഹാം ഖുറേഷി!, സ്റ്റമ്പിങ്ങിൽ മാസ് , ബാറ്റിംഗിന് ഗ്രൗണ്ടിലെത്താൻ ക്ലൈമാക്സ് ആകണം
മത്സരത്തില്‍ 16 പന്തില്‍ 30 റണ്‍സുമായി തിളങ്ങാനായെങ്കിലും ടീമിന്റെ വിക്കറ്റുകള്‍ തുടരെ ...

2008ന് ശേഷം ആദ്യമായി ആര്‍സിബിക്ക് മുന്നില്‍ ചെപ്പോക്കിന്റെ ...

2008ന് ശേഷം ആദ്യമായി ആര്‍സിബിക്ക് മുന്നില്‍ ചെപ്പോക്കിന്റെ കോട്ട തകര്‍ന്നു, ഇത് ആര്‍സിബി വേര്‍ഷന്‍ 2
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 197 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ...

അന്റെ സേവനങ്ങള്‍ക്ക് പെരുത്ത് നന്ദി, കോച്ച് ഡൊറിവല്‍ ...

അന്റെ സേവനങ്ങള്‍ക്ക് പെരുത്ത് നന്ദി, കോച്ച് ഡൊറിവല്‍ ജൂനിയറിനെ പുറത്താക്കി ബ്രസീല്‍
ഡോറിവല്‍ ജൂനിയറിനോട് നന്ദി പറഞ്ഞ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അദ്ദേഹത്തിന്റെ തുടര്‍ ...

Virat Kohli: ഹെല്‍മറ്റില്‍ പന്ത് കൊണ്ടു, ദേ വരുന്നു ...

Virat Kohli: ഹെല്‍മറ്റില്‍ പന്ത് കൊണ്ടു, ദേ വരുന്നു സിക്‌സും ഫോറും; മെല്ലപ്പോക്കിനും ട്രോള്‍ (Video)
ആര്‍സിബി ഇന്നിങ്‌സിന്റെ 11-ാം ഓവറിലാണ് സംഭവം