അനുബന്ധ വാര്‍ത്തകള്‍
- India vs New Zealand 2nd ODI Live Updates: ആവേശ പോരിന് ഇന്ത്യ ഇറങ്ങുന്നു, ഇന്ന് ജയിച്ചാല്‍ പരമ്പര
- അക്ഷർ പട്ടേലിന് മാംഗല്യം, വധു ബാല്യകാല സുഹൃത്തും കാമുകിയുമായ മേഹ
- ഇന്ത്യക്കാർ ചുമ്മാ ഡബിളടിച്ച് കൂട്ടുന്നു, മറ്റുള്ളവർ അന്തം വിട്ട് നിൽക്കുകയാണെന്ന് മുൻ പാക് താരം
- കളി ജയിച്ചിട്ടും ഇന്ത്യക്ക് തിരിച്ചടി; രോഹിത്തിനും സംഘത്തിനും പിഴ !
- സ്ലിം ആയ കളിക്കാരനെ ആണ് വേണ്ടതെങ്കില്‍ ഏതെങ്കിലും ഫാഷന്‍ ഷോയ്ക്ക് പോയി മോഡലിനെ സെലക്ട് ചെയ്യുക; രൂക്ഷ പ്രതികരണവുമായി ഗവാസ്കര്‍
India vs New Zealand 2nd ODI Live Updates: ടോസ് ഇന്ത്യക്ക്, ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയച്ചു
ഒന്നാം ഏകദിന ടീമില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്
India vs New Zealand 2nd ODI: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് ലഭിച്ച ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. റായ്പൂരിലെ വീര്‍ നാരായണ്‍ സിങ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ത്തിന് ഇന്ത്യ മുന്നിലാണ്. ഒന്നാം ഏകദിന ടീമില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
പ്ലേയിങ് ഇലവന്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്