ബു‌മ്രയില്ല, ജഡേജയും വിഹാരിയും ഇല്ല, അശ്വിന്റെ കാര്യത്തിലും സംശയം, നാലാം ടെസ്റ്റിൽ ഇന്ത്യ ആരെയെല്ലാം കളിപ്പിക്കും?

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 ജനുവരി 2021 (20:15 IST)
ഈ അടുത്തകാലത്തൊന്നും തന്നെ ഇത്രയും വെല്ലുവിളി ഉയർത്തിയ സീരീസിൽ ഇന്ത്യ മത്സരിച്ചുകാണില്ല. എതിരാളികളിൽ നിന്നും മാത്രമല്ല തുടർച്ചയായ പരിക്കുകളും ഇന്ത്യയെ വല്ലാതെ തളർത്തുന്നു. എങ്കിലും ലഭ്യമായ വിഭവങ്ങൾ വെച്ച് കടുത്ത ചെറുത്തു‌നിൽപ്പ് തന്നെ ടീം നടത്തുന്നു. എന്നാൽ സിഡ്‌നിയിലെ ഐതിഹാസികമായ സമനിലയ്‌ക്ക് ശേഷം നാലാം ടെസ്റ്റിൽ ഇന്ത്യ ബ്രിസ്‌ബെയ്‌നിൽ എത്തുമ്പോൾ കാര്യങ്ങൾ ഒന്നും തന്നെ ശുഭകരമല്ല.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരി എന്നീ പ്രധാനതാരങ്ങൾ പരിക്കിന്റെ പിടിയിലായതാണ് ടീമിനെ വലയ്‌ക്കുന്നത്. നേരത്തെ ഉമേഷ് യാദവ്,മുഹമ്മദ് ഷമി,കെഎൽ രാഹുൽ എന്നിവർ പരിക്ക് കാരണം പരമ്പരയിൽ നിന്നും പുറത്തായിരുന്നു.

ഇരുടീമുകളും പരമ്പരയില്‍ 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ നാലാം ടെസ്റ്റ് ഇരുടീമുകള്‍ക്കും ഫൈനലിനു തുല്യമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ മികച്ച ഇലവനെ അണിനിരത്തുകയെന്നത് ഇന്ത്യക്ക് കനത്ത വെല്ലുവിളിയാണ്. മോശം ഫോം കാരണം ഒഴിവാക്കപ്പെട്ട ഓപ്പണര്‍ പൃഥ്വി ഷായെ നാലാം ടെസ്റ്റില്‍ ഇന്ത്യ തിരികെ വിളിച്ചേക്കും. പുതുമുഖ പേസര്‍ ടി നടരാജന് അരങ്ങേറ്റത്തിനും അവസരമൊരുങ്ങുവാൻ സാധ്യതയുണ്ട്. ചെറിയ പരിക്കുള്ള മായങ്ക് അഗർവാളിനെ ടീം കളിപ്പിക്കുമോ എന്നതിലും സംശയമുണ്ട്.ശര്‍ദ്ദുല്‍ താക്കൂറാണ് ടീമിലെത്താനിടയുള്ള മറ്റൊരു താരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Ind vs Pak: കരകയറ്റി റിസ്‌വാനും സൗദ് ഷക്കീലും, ...

Ind vs Pak: കരകയറ്റി റിസ്‌വാനും സൗദ് ഷക്കീലും, ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഭേദപ്പെട്ട നിലയിൽ
വിക്കറ്റ് നഷ്ടപ്പെടാതെ 41 റണ്‍സ് എന്ന നിലയില്‍ നിന്നും 47ന് 2 വിക്കറ്റെന്ന നിലയിലേക്ക് ...

കടലാസിൽ ശക്തരായിരിക്കാം, എന്നാൽ ഇന്ത്യ പിഴവുകൾ ആവർത്തിച്ചാൽ ...

കടലാസിൽ ശക്തരായിരിക്കാം, എന്നാൽ ഇന്ത്യ പിഴവുകൾ ആവർത്തിച്ചാൽ പാകിസ്ഥാൻ മുതലെടുക്കും: മുഹമ്മദ് ആമിർ
പാക് ടീമിനേക്കാള്‍ ശക്തമായ നിരയാണ് ഇന്ത്യയ്ക്കുള്ളത് എന്നതിനാല്‍ തന്നെ ഇന്ത്യയുടെ ...

ഇന്ത്യയോട് വിജയിച്ചേ തീരു, ദുബായിൽ മണിക്കൂറുകളോളം പ്രത്യേക ...

ഇന്ത്യയോട് വിജയിച്ചേ തീരു, ദുബായിൽ മണിക്കൂറുകളോളം പ്രത്യേക പരിശീലനം നടത്തി പാക് ടീം
മത്സരത്തിന് മുന്‍പ് ദുബായിലെ സാഹചര്യത്തെ പറ്റി പൂര്‍ണമായി മനസിലാക്കാനാണ് പാക് ടീമിന്റെ ...

ഇന്ത്യൻ ദേശീയഗാനം അബദ്ധത്തിൽ പ്ലേ ചെയ്തതല്ല, ഐസിസി ...

ഇന്ത്യൻ ദേശീയഗാനം അബദ്ധത്തിൽ പ്ലേ ചെയ്തതല്ല, ഐസിസി വിശദീകരണം നൽകണമെന്ന് പിസിബി
ചാമ്പ്യന്‍സ് ട്രോഫിക്കിടെ ഇന്ത്യന്‍ ദേശീയഗാനം അബദ്ധത്തില്‍ പ്ലേ ചെയ്തതില്‍ ഉത്തരവാദിത്തം ...

പ്രധാനപ്പെട്ട 5 താരങ്ങൾ ഇല്ലാതിരുന്നിട്ടും ഇംഗ്ലണ്ടിനെ ...

പ്രധാനപ്പെട്ട 5 താരങ്ങൾ ഇല്ലാതിരുന്നിട്ടും ഇംഗ്ലണ്ടിനെ ഫിനിഷ് ചെയ്ത് ഓസ്ട്രേലിയ, മൈറ്റി ഓസീസ് എന്ന പേര് ചുമ്മാ കിട്ടിയതല്ലാ..
ഓസ്‌ട്രേലിയയ്ക്കായി ബെന്‍ ഡ്വാര്‍സിസ് 3 വിക്കറ്റും ആഡം സാമ്പ, മര്‍നസ് ലബുഷെയ്ന്‍ ...