ഏകദിനറാങ്കിംഗിൽ നിലമെച്ചപ്പെടുത്തി വിരാട് കോലി, ടി20യിൽ 900 റേറ്റിംഗ് പോയിൻ്റ് പിന്നിട്ട് സൂര്യകുമാർ യാദവ്

അഭിറാം മനോഹർ| Last Modified ബുധന്‍, 11 ജനുവരി 2023 (18:46 IST)
ബംഗ്ലാദേശിനെതിരായ സെഞ്ചുറിക്ക് പിന്നാലെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും സെഞ്ചുറി നേടിയതോടെ ഐസിസി ഏകദിന റാങ്കിങ്ങിൽ ആറാമതെത്തി മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. രണ്ട് സ്ഥാനങ്ങൾ മുന്നേറിയാണ് കോലി ആറാം സ്ഥാനത്തെത്തി. ശ്രീലങ്കക്കെതിരായ മികച്ച പ്രകടനത്തോടെ രോഹിത് ശർമ പട്ടികയിൽ എട്ടാം സ്ഥാനത്തെത്തി. പാക് നായകൻ ബാബർ അസമാണ് പട്ടികയിൽ ഒന്നാമത്.

ദക്ഷിണാഫ്രിക്കയുടെ റാസി വാൻഡർ ദസ്സൻ റാങ്കിംഗിൽ രണ്ടാമതും പാക് താരം ഇമാം ഉൾ ഹഖ് മൂന്നാം സ്ഥാനത്താണ്.ശ്രേയസ് അയ്യർ പട്ടികയിൽ പതിനഞ്ചാം സ്ഥാനത്താണ്. ബൗളർമാരുടെ പട്ടികയിൽ സിറാജ് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിനെട്ടാം സ്ഥാനത്തെത്തി. സിറാജും പത്തൊമ്പതാം സ്ഥാനത്തുള്ള ജസ്പ്രീത് ബുമ്രയുമാണ് ആദ്യ 20ലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ. ന്യൂസിലൻഡിൻ്റെ ട്രെൻ്റ് ബോൾട്ടാണ് ഒന്നാം സ്ഥാനത്ത്.

ടി20യിൽ ഇന്ത്യൻ താരം ഒന്നാം സ്ഥാനം നിലനിർത്തി. 908 റേറ്റിംഗ് പോയിൻ്റാണ് സൂര്യക്കുള്ള്ളത്. ടി20 റാങ്കിംഗ് ചരിത്രത്തിൽ ഇംഗ്ലണ്ടിൻ്റെ ഡേവിഡ് മലാനും ഓസീസ് താരം ആരോൺ ഫിഞ്ചും മാത്രമാണ് ഇതിന് മുൻപ് 900 റേറ്റിംഗ് പോയിൻ്റ് പിന്നിട്ടിട്ടുള്ളു. ആദ്യ ഇരുപതിൽ ഒരു ഇന്ത്യൻ ബൗളറും ഇടം നേടിയില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ...

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളില്‍ ബുംറയ്ക്കു വിശ്രമം ...

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ...

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ
ഫിഡെ വനിതാ ചെസ് ലോകകപ്പിന്റെ സെമിഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ സൂപ്പര്‍ താരം കൊനേരു ...

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, ...

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്
ഐപിഎല്ലിനിടെ മലയാളി താരം ശ്രീശാന്തിനെ തല്ലാനിടവന്ന സംഭവം തന്റെ ഭാഗത്ത് നിന്നുണ്ടായ ...

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ ...

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്
ബംഗ്ലാദേശിനെതിരായ ദയനീയമായ തോല്‍വിക്ക് പിന്നാലെ മിര്‍പൂരിലെ പിച്ചിന്റെ ദയനീയമായ ...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ ...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്
ജൂണ്‍ മാസത്തിലെ ഐസിസിയുടെ മികച്ച പുരുഷതാരമായി ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമിനെ ...

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി ...

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍
ദേശീയ ക്രിക്കറ്റ് ടീമില്‍ വാഷിങ്ടണ്‍ സുന്ദറിന് സ്ഥിരമായി അവസരം ലഭിക്കാത്തതില്‍ ഇന്ത്യന്‍ ...

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, ...

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം
ആകെ 6 രാജ്യങ്ങള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ അവസാനസ്ഥാനക്കാരാണ് ഇന്ത്യ.

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് ...

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ
അഞ്ചാം ടി20 മത്സരത്തില്‍ 3 വിക്കറ്റിന്റെ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.

Jasprit Bumrah: അവസാന ടെസ്റ്റ് കളിക്കാനും തയ്യാര്‍; ടീം ...

Jasprit Bumrah: അവസാന ടെസ്റ്റ് കളിക്കാനും തയ്യാര്‍; ടീം മാനേജ്‌മെന്റിനോടു ബുംറ
പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ മാത്രമേ ബുംറ കളിക്കൂ എന്നാണ് നേരത്തെ അറിയിച്ചിരുന്നത്

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, ...

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍
ഇംഗ്ലീഷ് ബാറ്ററായ ജോ റൂട്ട് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ടെസ്റ്റ് താരങ്ങളുടെ പട്ടികയില്‍ ...