ശസ്ത്രക്രിയയ്ക്ക് വിധേയനായി ഹാര്‍ദ്ദിക്; കളിക്കളത്തിലേക്കുള്ള മടക്കം നീളും

ലണ്ടനിലായിരുന്നു ശസ്ത്രിക്രിയ.

തുമ്പി എബ്രഹാം| Last Updated: ശനി, 5 ഒക്‌ടോബര്‍ 2019 (15:37 IST)
ഇന്ത്യൻ ഓൾ‌ റൗണ്ടർ ഹർദിക് പാണ്ഡ്യെ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ലണ്ടനിലായിരുന്നു ശസ്ത്രിക്രിയ. പരിക്കിൽ നിന്ന് മുക്തനായി എപ്പോൾ കളിക്കളത്തിലേക്ക് ഹർദിക്കിന് തിരിച്ചെത്താൻ ആവുമെന്ന് ബിസി‌സിഐ വ്യക്തമാക്കി.

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ട്വന്റി20ക്ക് ഇടയിലാണ് ഹർദിക്കിന്റെ പരിക്ക് പ്രശ്നം തീർന്നത്. ലോകകപ്പിന് മുൻപ് പരിക്കിന്റെ പിടിയിലായിരുന്നു ഹാർദിക്ക്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :