ഗൌതം ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി

മുംബൈ| VISHNU.NL| Last Modified ബുധന്‍, 28 മെയ് 2014 (17:59 IST)
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു.
ഗൌതം ഗംഭീര്‍ ടീമില്‍ തിരിച്ചെത്തിയതാണ് സുപ്രധാനമായ മാറ്റം.

അതേസമയം ബംഗ്ലാദേശ് പര്യടനത്തിനുള്ള ഏകദിന ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ ടീമിനെ നയിക്കുക സുരേഷ് റെയ്നയായിരിക്കും.

സഹീര്‍ഖാനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റോബിന്‍ ഉത്തപ്പയും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :