1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Gautam gambhir tested covid positive

ഗൗതം ഗംഭീറിന് കൊവിഡ്

കൊവിഡ്
ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനു കൊവിഡ്. നേരിയ രോഗലക്ഷണങ്ങളേയുള്ളൂ എന്നും താനുമായി സമ്പർക്കം പുലർത്തിയിരുന്നവർ എത്രയും വേഗം കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ഗംഭീർ ട്വീറ്റ് ചെയ്‌തു.
 
അടുത്ത ലേഖനം
അവസാന ഓവറില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും; തകര്‍ത്തടിച്ചിട്ടും വെസ്റ്റ് ഇന്‍ഡീസ് തോറ്റു, വെറും ഒരു റണ്ണിന് !