Sanju Samson: ഒരൊറ്റ സീസണോടെ അവനെ എഴുതിതള്ളാനാകില്ല, സഞ്ജു ഇപ്പോഴും മികച്ച നായകൻ തന്നെ, പിന്തുണയുമായി ടോം മൂഡി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 29 മെയ് 2023 (18:21 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഷെയ്ന്‍ വോണിന് ശേഷം ആദ്യമായി രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്‍ ഫൈനലിലെത്തിച്ച സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്ക് വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്. ഈ സീസണിലെ തുടക്കത്തിലെ മത്സരങ്ങള്‍ വിജയിച്ചു തുടങ്ങിയ സഞ്ജു ഈ വിശേഷണങ്ങളില്‍ കാര്യമുണ്ടെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ച്ചയായി പല മത്സരങ്ങളും അവസാന നിമിഷം കൈവിട്ട രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെയാണ് ഇക്കുറി മടങ്ങിയത്. ഇതോടെ താരത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ സഞ്ജുവിനെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഹൈദരാബാദ് പരിശീലകനായിരുന്ന ടോം മൂഡി.

കുറച്ച് തോല്‍വികള്‍ നായകനെന്ന നിലയിലുള്ള സഞ്ജുവിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തുന്നില്ലെന്ന് ടോം മൂഡി പറയുന്നു. സഞ്ജു സാംസണ്‍ ഓരോ ദിവസവും കളിക്കാരന്‍ എന്ന നിലയിലും നായകനെന്ന നിലയിലും മെച്ചപ്പെടുന്ന താരമാണ്. ടീം തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ അത് മുഴുവന്‍ സഞ്ജുവിന്റെ കുറ്റം കൊണ്ടാണെന്ന് പറഞ്ഞ് അയാളെ കുറ്റം പറയുന്നത് ശരിയല്ല. ക്യാപ്റ്റന്‍സിയില്‍ നിരവധി ഘടകങ്ങളുണ്ട്. അതെല്ലാം യോജ്ജിച്ച് വരുന്നത് ടീമിന്റെ വിജയപരാജയങ്ങളെ ബാധിക്കും. ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ മൂഡി പറഞ്ഞു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ ...

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'
നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ അഡ്‌ലെയ്ഡിലെ ഹോട്ടലിനു ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

India Squad For Champions Trophy : ചാംപ്യന്‍സ് ...

India Squad For Champions Trophy : ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും; തത്സമയം അറിയാം
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും. ഹാര്‍ദിക് ...

റിഷഭ് പന്ത് എഡ്ജായി ഔട്ടാകുന്നത് കണ്ടിട്ടുണ്ടോ?, എൽ ബി ...

റിഷഭ് പന്ത് എഡ്ജായി ഔട്ടാകുന്നത് കണ്ടിട്ടുണ്ടോ?, എൽ ബി ഡബ്യു ആയിട്ടെങ്കിലും?, ഇന്ത്യൻ ടീമിൽ ഏറ്റവും മികച്ച ഡിഫൻസ് ടെക്നിക് പന്തിനെന്ന് അശ്വിൻ
പലപ്പോഴും മോശം ഷോട്ട് സെലക്ഷനിലൂടെയാണ് പന്ത് തന്റെ വിക്കറ്റ് നഷ്ടപ്പെടുത്താറുള്ളത്. ഇതിന് ...

ചഹലിൽ ഒതുങ്ങുന്നില്ല, മറ്റൊരു ഇന്ത്യൻ താരം കൂടി ...

ചഹലിൽ ഒതുങ്ങുന്നില്ല, മറ്റൊരു ഇന്ത്യൻ താരം കൂടി വിവാഹമോചനത്തിലേക്ക്?
മറ്റൊരു താരത്തിന്റെ വിവാഹമോചന വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ഇന്ത്യന്‍ താരമായ ...

ചാമ്പ്യന്‍സ് ട്രോഫി രോഹിത്തിന്റെ അവസാന ടൂര്‍ണമെന്റ്, ...

ചാമ്പ്യന്‍സ് ട്രോഫി രോഹിത്തിന്റെ അവസാന ടൂര്‍ണമെന്റ്, ഇംഗ്ലണ്ട് പര്യടനത്തില്‍ അവനുണ്ടാവില്ല: ഗില്‍ക്രിസ്റ്റ്
വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം വിരമിക്കുന്നതിനെ പറ്റി രോഹിത് നിര്‍ണായക ...

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിൽ രാഹുൽ ഇല്ല, സഞ്ജുവിന് അവസരം ...

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിൽ രാഹുൽ ഇല്ല, സഞ്ജുവിന് അവസരം ഒരുങ്ങിയേക്കും
രാഹുലിന് വിശ്രമം അനുവദിച്ചതോടെ സഞ്ജുവിന് ടീമില്‍ ഇടം നേടാനായേക്കും.