അനുബന്ധ വാര്‍ത്തകള്‍
- കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും
- ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി
- ടെസ്റ്റിൽ മികച്ച പ്രകടനം, എന്നിട്ടും എന്തുകൊണ്ട് ജുറലിനും സർഫറാസിനും കരാറില്ല?
- ജയ്സ്വാളും ജുറലും കഴിഞ്ഞ കൊല്ലത്തെ പിള്ളേരല്ല, രാജസ്ഥാന്റെ സ്റ്റാര്‍ വാല്യൂവില്‍ കുത്തനെ ഉയര്‍ച്ച
- Dhruv Jurel: ട്രോഫി മാത്രമാണ് ലക്ഷ്യം, സെഞ്ചുറി നേടാനാവത്തതിൽ ദുഖമില്ലെന്ന് ജുറൽ
ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്
Kuldeep yadav
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്ങ്‌സിലെ ഇരുപത്തിയാറാമത് ഓവറിലായിരുന്നു സംഭവം. ആദ്യ പന്തുകള്‍ എറിഞ്ഞ കുല്‍ദീപ് യാദവിനോട് മൂന്നാം പന്തിന് മുന്‍പ് തന്നെ ഒലി പോപ്പ് ക്രീസ് വിട്ടുകൊണ്ട് ഷോട്ട് കളിക്കാന്‍ ശ്രമിക്കുമെന്ന നിര്‍ദേശം ജുറല്‍ കുല്‍ദീപിന് നല്‍കുകയായിരുന്നു. ഈ നിര്‍ദേശം അനുസരിച്ചുകൊണ്ട് കുല്‍ദീപ് പന്തെറിഞ്ഞതും പോപ്പ് പന്ത് സ്‌റ്റെപ് ഔട്ട് ചെയ്ത് കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വെട്ടിതിരിഞ്ഞു പന്ത് പോയതും ജുറല്‍ അനായാസമായി താരത്തെ സ്റ്റമ്പ് ചെയ്യുകയും ചെയ്തു. 24 പന്ത് നേരിട്ട് ഒലി പോപ്പ് 11 റണ്‍സ് മാത്രമാണ് മത്സരത്തില്‍ നേടിയത്.