അനുബന്ധ വാര്‍ത്തകള്‍
- "ഇന്ന് 7.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക" - ധോണി യുഗം അവസാനിച്ചു!
- മാസ്കില്ലാതെ ഗ്രൂപ്പ് ഫോട്ടോ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 46 പേര്‍ക്കെതിരെ കേസ്
- ഈ ഐപിഎല്ലിൽ മുൻതൂക്കം ആ താരങ്ങൾക്ക്: ആശിഷ് നെഹ്റ പറയുന്നു
- സൗഹൃദം നടിച്ചു വീട്ടമ്മയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍
- പത്തനംതിട്ടയില്‍ 250 ലിറ്റര്‍ കോട പിടിച്ചെടുത്തു നശിപ്പിച്ചു
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും എംഎസ് ധോണി വിരമിച്ചു
ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. സ്വാതന്ത്ര്യ ദിനമാണ് വിരമിക്കുന്നതിനായി താരം തിരഞ്ഞെടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകനും വിക്കറ്റ് കീപ്പറുമാണ് ജാര്‍ഖണ്ഡ് കാരനായ എംഎസ് ധോണി.
16വര്‍ഷത്തെ കരിയറിനാണ് വിരാമം ഇടുന്നത്. എന്നാല്‍ ഐപിഎല്ലില്‍ ചെന്നൈയുടെ തല ധോണി തന്നെയായിരിക്കും. 2004ലാണ് നീളന്‍ തലമുടിക്കാരനായ പയ്യന് ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത്. മികച്ച വിക്കറ്റ് കീപ്പറെന്നും ഫിനിഷറെന്നും പേരെടുത്തു. ധോണിയുടെ വിരമിക്കലിനെകുറിച്ച് നേരത്തേ തന്നെ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
അടുത്ത ലേഖനം