അനുബന്ധ വാര്‍ത്തകള്‍
- ഇംഗ്ലണ്ടിനെ ഇനി ജോസ് ബട്‌ലര്‍ നയിക്കും
- India vs England 5th Test: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഇന്ന് മുതല്‍, തത്സമയം കാണാന്‍ എന്ത് വേണം
- സഞ്ജുവിനെ ഒഴിവാക്കിയത് പന്തിന് വേണ്ടി
- ഇതിനും നല്ലത് സഞ്ജുവിനെ ടീമിലെടുക്കാത്തതാണ്; രോഷം പുകയുന്നു, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫെയ്സ്ബുക്ക് പേജില്‍ ചീത്തവിളിയുമായി ആരാധകര്‍
- ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ഒരു കളിയില്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍; മറ്റ് രണ്ട് കളികളിലും പുറത്ത് !
ധോണിക്ക് കടല്‍ മത്സ്യങ്ങള്‍ ഇഷ്ടമല്ല, ചിക്കന്‍ എത്ര വേണമെങ്കിലും കഴിക്കും
ഭക്ഷണകാര്യത്തില്‍ വളരെ കണിശതയുള്ള ക്രിക്കറ്റ് താരമാണ് മഹേന്ദ്രസിങ് ധോണി. പശുവിന്‍ പാല്‍ ആണ് ധോണിയുടെ ആരോഗ്യത്തിന്റെ പ്രധാന രഹസ്യം. ഒരു ദിവസം പാല്‍ എത്ര വേണമെങ്കിലും താരം കുടിക്കും.
കടല്‍ വിഭവങ്ങളോട് പൊതുവെ താല്‍പര്യം കുറവാണ് ധോണിക്ക്. കടല്‍ വിഭവങ്ങള്‍ തീരെ കഴിക്കില്ലെന്ന് തന്നെ പറയാം. മത്സ്യമാംസാദികളില്‍ ഏറ്റവും പ്രിയം ചിക്കനോടാണ്. വിവിധ തരത്തിലുള്ള ചിക്കന്‍ റെസിപ്പികള്‍ ധോണിയുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ്.
രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് തുടങ്ങിയ താരങ്ങള്‍ക്കാകട്ടെ കടല്‍ വിഭവങ്ങള്‍ വളരെ ഇഷ്ടമാണ്. വിരാട് കോലി പൂര്‍ണമായി വെജിറ്റേറിയനും.