1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. David warner opens up about his injury

ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റ് കളിച്ചത് തെറ്റായിപോയി: വാർണർ

വാർണർ
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളിലും കളിക്കാനിറാങ്ങാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് ഓസീസ് ഓപ്പണിങ് താരം ഡേവിഡ് വാർണർ. പരിക്ക് കൂടുതൽ വഷളായ സാഹചര്യത്തിലാണ് ഓസീസ് താരത്തിന്റെ പ്രതികരണം.
 
ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരത്തിലേക്ക് വിളിയെത്തിയപ്പോൾ ടീമിനെ എങ്ങനെയെങ്കിലും സഹായിക്കണമെന്നാണ് ഞാൻ ചിന്തിച്ചത്. എന്നാൽ എനിക്കതിന് സാധിച്ചില്ല. അതേസമയം വിരമിക്കലിനെ പറ്റിയും താരം മനസ്സ് തുറന്ന് 2023ലെ ഏകദിന ലോകകപ്പില്‍ കളിക്കണമെന്നാണ് ആഗ്രഹമെന്നും വിരമിക്കലിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും വാർണർ പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
റൂട്ടിന് പോലും 5 വിക്കറ്റ് കിട്ടുന്ന പിച്ചിൽ അശ്വിനെയും അക്‌സർ പട്ടേലിനെയും പുകഴ്‌ത്തണോ? പിച്ചിനെതിരെ ഐസിസി നടപടി വേണമെന്ന് ഇൻസമാം