മാമാങ്കത്തിനു കേളികൊട്ടി സന്നാഹ മത്സരങ്ങള്‍ തുടങ്ങി

ക്രിക്കറ്റ്, ലോകകപ്പ്, മത്സരം
അലൈയ്ഡ്| vishnu| Last Modified ഞായര്‍, 8 ഫെബ്രുവരി 2015 (12:42 IST)
ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള രാജ്യാന്തര സന്നാഹ മല്‍സരങ്ങള്‍ക്ക് ഇന്നു തുടക്കം. ലോകകപ്പ് തുടങ്ങുന്നതു വരെ 14 സന്നാഹ മല്‍സരങ്ങളുണ്ട്. ഇന്ത്യ - ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക - ശ്രീലങ്ക, ന്യൂസീലന്‍ഡ് - സിംബാബെ എന്നിവയാണ് ഇന്നത്തെ മല്‍സരങ്ങള്‍.

ഫെബ്രുവരി 14നാണ് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുക. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമായാണ് മത്സര വേദികള്‍ നിശ്ചയിച്ചിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെയാണ് നേരിടാന്‍ പോകുന്നത്. ഇന്ത്യ തോല്‍പ്പിക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :