1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Chennai Test: England won toss, Choose to bat

ചെന്നൈ ടെസ്റ്റ്, ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങിന്, ഷഹബാസ് നദീം ടീമിൽ

വാർത്തകൾ
ചെന്നൈ: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ഒന്നം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു, സ്പിന്നറായ ഷഹബാസ് നദീം ഇന്ത്യ്ൻ പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടു. പരിക്കിനെ തുടർന്ന് അക്ഷർ പട്ടേൽ ടീമിൽനിന്നും പുറത്തായതോടെയാണ് ഷഹബാസ് നദീം ടീമിലെത്തിയത്. ജോസ് ബേൺസ്, ജോൺ സിബ്ലി, ഡാൽ ലോറൻസ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ഒലി പോപ്പ്, ജോസ് ബട്ട്ലർ ഡോം ബെസ്, ജോഫ്ര ആർച്ചർ, ജാക്ക് ലീ, ജെയിംസ് ആൻഡേഴ്സൺ, എന്നിവരാണ് ഇംഗ്ലണ്ട് പെയിങ് ഇലവനിലെ താാരങ്ങൾ. രോഹിത്, ശർമ്മ, ശുഭ്മാൻ ഗില്, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, രവിചന്ദ്ര അശ്വിൻ, ജസ്പ്രിത് ബുമ്ര, ഇഷാന്ത് ശർമ്മ, ഷഹബാസ് നദീം എന്നിവരാണ് ഇന്ത്യയുടെ പ്ലെയിങ് ഇലവൻ.   
 
അടുത്ത ലേഖനം
കർഷകസമരത്തെ പറ്റി ടീം യോഗത്തിൽ ചർച്ച ചെയ്‌തുവെന്ന് കോലി