സൂപ്പർ ഓവറിന് തൊട്ടു‌മുൻപ് സിഗരറ്റ് ബ്രേക്ക് എടുത്ത് കളിക്കാനിറങ്ങിയ ബെൻ സ്റ്റോക്‌സ്: ഇംഗ്ലണ്ടിന്റെ കിരീടനേട്ടത്തിന് ഒരു വർഷം

അഭിറാം മനോഹർ| Last Modified ബുധന്‍, 15 ജൂലൈ 2020 (12:09 IST)
ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ട് ഇന്നേക്ക് ഒരു വർഷം തികഞ്ഞിരിക്കുകയാണ്.2019 ജൂലൈ 14നായിരുന്നു ഏകദിന ചരിത്രത്തിലെ ഏറ്റവും ത്രില്ലിംഗ് ആയ ഫൈനല്‍ പോരാട്ടം ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സിൽ വെച്ച് നടന്നത്. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്‌സാണ് നായകനായത്. മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണം കണക്കിലെടുത്തുകൊണ്ടായിരുന്നു ഇംഗ്ലണ്ട് ജേതാക്കളായത്.

മത്സരം ടൈ ആയി സൂപ്പർ ഓവറിലേക്ക് നീണ്ടതോടെ ബാറ്റ് വലിച്ചെറിഞ്ഞ് നിരാശനായിട്ടായിരുന്നു സ്റ്റോക്‌സിന്റെ മടക്കം.ഇപ്പോളിതാ സൂപ്പർ ഓവറിന്റെ സമ്മർദ്ദം അതിജീവിക്കാൻ ബെൻ സ്റ്റോക്‌സ് എന്താണ് ചെയ്‌തതെന്ന് തുറന്നുപറയുകയാണ്
നിക്ക് ഹൗൾട്ട്, സ്റ്റീവ് ജയിംസ് എന്നിവർ ചേർന്നെഴുതിയ ‘മോർഗൻസ് മെൻ: ദി ഇൻസൈഡ് സ്റ്റോറി ഓഫ് ഇംഗ്ലണ്ട്സ് റൈസ് ഫ്രം ക്രിക്കറ്റ് വേൾഡ് കപ്പ് ഹ്യുമിലിയേഷൻ ടു ഗ്ലോറി’ എന്ന പുസ്തകം.

മത്സരത്തിൽ സമ്മർദ്ദസമയങ്ങളിൽ ഭൂരിഭാഗം നേരവും സ്റ്റോക്‌സ് ക്രീസിലുണ്ടായിരുന്നു.ടീമിനെ കരകയറ്റിയെതും വിജയത്തിലേക്ക് നയിച്ചതും സ്റ്റോക്‌സായിരുന്നു.നിശ്ചിത ഓവർ മത്സരം സമനിലയിലായതോടെ ഈ സമർദ്ദം അകറ്റാൻ സ്റ്റോക്‌സ് നേരെ ചെന്നത് കുളിമുറിയിലേക്കായിരുന്നുവെന്നാണ് പുസ്‌തകത്തിൽ പറയുന്നത്. അവിടെ നിന്ന് ഒരു സിഗരറ്റ് കത്തിച്ച ശേഷമായിരുന്നു സൂപ്പർ ഓവർ കളിക്കാൻ സ്റ്റോക്‌സ് ക്രീസിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

സ്വിങ്ങ് വരട്ടെ, ഐപിഎല്ലിൽ ബൗളർമാർക്ക് ഇനി മുതൽ ഉമിനീർ ...

സ്വിങ്ങ് വരട്ടെ,  ഐപിഎല്ലിൽ ബൗളർമാർക്ക് ഇനി മുതൽ ഉമിനീർ ഉപയോഗിക്കാം, വിലക്ക് നീക്കി ബിസിസിഐ
ബൗളര്‍മാര്‍ ഉമിനീര്‍ ഉപയോഗിക്കുന്നതില്‍ ഐസിസിയുടെ വിലക്ക് ഇപ്പോഴും നിലവിലുണ്ട്.

ബൗളിംഗ് ആക്ഷൻ പ്രശ്നമില്ല, ഷാകിബ് അൽ ഹസന് പന്തെറിയാൻ അനുമതി

ബൗളിംഗ് ആക്ഷൻ പ്രശ്നമില്ല, ഷാകിബ് അൽ ഹസന് പന്തെറിയാൻ അനുമതി
2024 സെപ്റ്റംബറില്‍ സോമര്‍സെറ്റിനെതിരെ കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെയാണ് ...

Sunil Narine: കെകെആർ ആവശ്യപ്പെട്ടാൽ വീണ്ടും ടീമിനായി ഓപ്പൺ ...

Sunil Narine: കെകെആർ ആവശ്യപ്പെട്ടാൽ വീണ്ടും ടീമിനായി ഓപ്പൺ ചെയ്യും: സുനിൽ നരെയ്ൻ
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 180 സ്‌ട്രൈക്ക് റേറ്റില്‍ 488 റണ്‍സാണ് സുനില്‍ നരെയ്ന്‍ നേടിയത്. ...

മികച്ച ക്യാപ്റ്റന്‍,പോണ്ടിംഗിനൊപ്പം പഞ്ചാബിന്റെ ...

മികച്ച ക്യാപ്റ്റന്‍,പോണ്ടിംഗിനൊപ്പം പഞ്ചാബിന്റെ തലവരമാറ്റാന്‍ ശ്രേയസിനാകും: റെയ്‌ന
പഞ്ചാബിന്റെ ബാറ്റിംഗ് ഇത്തവണ മികച്ചതാണ്. മികച്ച ക്യാപ്റ്റന്‍സി കഴിവുകള്‍ ശ്രേയസിനുണ്ട്. ...

ചാമ്പ്യന്‍സ് ട്രോഫി നേട്ടത്തില്‍ ഐസിസി നല്‍കിയതിന്റെ ...

ചാമ്പ്യന്‍സ് ട്രോഫി നേട്ടത്തില്‍ ഐസിസി നല്‍കിയതിന്റെ മൂന്നിരട്ടിയുമായി ബിസിസിഐ, ടീമിന് ലഭിക്കുക 58 കോടി
20 കോടി രൂപയോളമാണ് ഐസിസി കളിക്കാര്‍ക്ക് സമ്മാനത്തുകയായി നല്‍കിയിരുന്നത്. കിരീടത്തിനായുള്ള ...