ഒന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ മുന്നേറ്റം

അഡ്‌ലെയ്ഡ്| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2014 (11:01 IST)
145 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെ ബാറ്റിംഗ് മികവില്‍ മികച്ച നിലയില്‍. രണ്ടാം ദിവസം ലഞ്ചിന് മുമ്പ് മഴ കളി തടസ്സപ്പെടുത്തിയിരുന്നു. കളിനിറുത്തുമ്പോള്‍ ഓസ്ട്രേലിയ ആറിന് 405 എന്ന നിലയിലാണ്.

ഡേവിഡ് വാര്‍ണര്‍ക്ക് പിന്നാലെയെത്തിയ മറ്റ് ബാറ്റ്സ്മന്മാരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.പരിക്ക് മൂലം കളംവിട്ട നായകന്‍ മൈക്കല്‍ ക്ലാര്‍ക്കും(85) സ്റ്റീവന്‍ സ്മിത്തുമാണ്(98) ക്രീസില്‍. ആറിന് 354 എന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാം ദിവസം ബാറ്റിംഗ് തുടര്‍ന്നത്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :