1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Asia Cup India

ഏഷ്യാ കപ്പ്: ഫൈനലിലെത്താന്‍ ഇനി ഇന്ത്യക്കുള്ള കടമ്പകള്‍ എന്തെല്ലാം?

സൂപ്പര്‍ ഫോറില്‍ രണ്ട് മത്സരങ്ങളാണ് ഇന്ത്യക്ക് ഇനിയുള്ളത്

Asia Cup India
ഏഷ്യാ കപ്പ് അതിന്റെ കലാശ പോരാട്ടത്തിലേക്ക് എത്തി. സെപ്റ്റംബര്‍ 11 നാണ് ഫൈനല്‍. ആരൊക്കെയായിരിക്കും ഫൈനലില്‍ ഏറ്റുമുട്ടുക? സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് തോറ്റ ഇന്ത്യയുടെ സാധ്യതകള്‍ എന്താണ്? 
 
സൂപ്പര്‍ ഫോറില്‍ രണ്ട് മത്സരങ്ങളാണ് ഇന്ത്യക്ക് ഇനിയുള്ളത്. സെപ്റ്റംബര്‍ ആറ് ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. സെപ്റ്റംബര്‍ എട്ട് വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ഈ രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ ഇന്ത്യക്ക് ഏഷ്യാ കപ്പ് ഫൈനലിലെത്താം. ഈ രണ്ട് കളികളും ഇന്ത്യക്ക് അതീവ നിര്‍ണായകമാണ്. 
 
അടുത്ത ലേഖനം
സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ആര്‍ക്കായാലും വീഴ്ചകള്‍ സംഭവിക്കാം, സ്വാഭാവികം; അര്‍ഷ്ദീപ് സിങ്ങിനെ പിന്തുണച്ച് കോലി