1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Asia Cup Indian squad

ഏഷ്യാ കപ്പ് ടീം സെലക്ഷന്‍; ട്വന്റി 20 ലോകകപ്പിനുള്ള പരീക്ഷണം !

Asia Cup Indian squad
ട്വന്റി 20 ലോകകപ്പിനുള്ള പരീക്ഷണമാകും ഇന്ത്യ ഏഷ്യാ കപ്പില്‍ നടത്തുകയെന്ന് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പ് ടീമില്‍ നിന്ന് വ്യത്യസ്തമായിരിക്കില്ല ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഏഷ്യാ കപ്പ് ഇത്തവണ ട്വന്റി 20 ഫോര്‍മാറ്റില്‍ ആയതിനാല്‍ ട്വന്റി 20 ലോകകപ്പിനുള്ള പരീക്ഷണമാണ് ഇത്തവണ കാണുക. 
 
ഏഷ്യാ കപ്പ് സാധ്യത സ്‌ക്വാഡ് 
 
രോഹിത് ശര്‍മ (നായകന്‍) 
കെ.എല്‍.രാഹുല്‍ 
വിരാട് കോലി 
സൂര്യകുമാര്‍ യാദവ് 
റിഷഭ് പന്ത് 
ഹാര്‍ദിക് പാണ്ഡ്യ (ഉപനായകന്‍) 
ദിനേശ് കാര്‍ത്തിക്ക് 
രവീന്ദ്ര ജഡേജ 
ബുവനേശ്വര്‍ കുമാര്‍ 
ജസ്പ്രീത് ബുംറ 
യുസ്വേന്ദ്ര ചഹല്‍ 
അര്‍ഷ്ദീപ് സിങ് 
ആവേശ് ഖാന്‍ 
ഇഷാന്‍ കിഷന്‍ 
രവി ബിഷ്ണോയ് 
 
അടുത്ത ലേഖനം
CWG 2022: "കമാൽ കിയാ ശരത്" കോമൺവെൽത്ത് ഗെയിംസിൽ ഹാട്രിക് സ്വർണം നേടി ശരത് കമാൽ