ഫിറോസ് ഷാ കോട്ല|
Last Modified ബുധന്‍, 30 മാര്‍ച്ച് 2016 (19:26 IST)
ട്വന്റി20 ലോകകപ്പ് ആദ്യ സെമിയില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ ബാറ്റിംഗിനയച്ചു. ആ തീരുമാനം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് ഇംഗ്ലണ്ട് ബൌളര്‍മാര്‍ പന്തെറിയുകയാണ്. ന്യൂസിലന്‍ഡിന്റെ സ്റ്റാര്‍ ബാറ്റ്സ്മാന് മാര്ട്ടിന് ഗപ്ടില്‍ 15 റണ്‍സെടുത്ത് പുറത്തായി.
വില്ലിയുടെ പന്തില്‍ ബട്ലര് പിടിച്ചാണ് ഗപ്ടില്‍ ഔട്ടായത്. വില്യംസണും മണ്‍റോയുമാണ് ഇപ്പോള്‍ ക്രീസില്‍. അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ ന്യൂസിലന്‍ഡ് 38 റണ്‍സ് എടുത്തിട്ടുണ്ട്.