PTI | PTI |
ഹരിയാനയ്ക്കും ഇന്ത്യാ ബ്ലൂവിനായും ആഭ്യന്തര ക്രിക്കറ്റില്‍ പങ്കാളിയായിട്ടുള്ള അമിത് മിശ്ര 78 ഫസ്റ്റ്ക്ലാസ്സ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 104 ഇന്നിംഗ്‌സുകളിലായി ഒരു അര്‍ദ്ധശതകം ഉള്‍പ്പടെ 1695 റണ്‍സ് നേടിയിട്ടുണ്ട്. 66 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയില്‍ 310 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |