ശിഖര്‍ ധവാന്‍ കാനറ ബാങ്ക് ബ്രാന്‍ഡ് അംബാസിഡര്‍

മുംബൈ| WEBDUNIA| Last Modified വ്യാഴം, 13 മാര്‍ച്ച് 2014 (11:42 IST)
PTI
കാനറ ബാങ്ക് ക്രിക്കറ്റര്‍ ശിഖര്‍ ധവാനെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു. കാനറ ബാങ്ക് ചെയര്‍മാന്‍ ആര്‍ കെ ദുബെയാണ് ഇക്കാര്യം അറിയിച്ചത്.

കാനറ ബാങ്ക് യുവാക്കള്‍ക്കിടയില്‍ ശക്തമായ സ്വധീനം ചെലുത്താന്‍ ആഗ്രഹിക്കുന്നു. ധവാന്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ക്രിക്കറ്ററാണ്. യുവാക്കള്‍ അദേഹത്തെ ഹീറോയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് ഐക്കണ്‍ ആയ അദ്ദേഹത്തെ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നതില്‍ വളരെ സന്തോഷവാനാണെന്നും അദ്ദേഹം, കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :