ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍, പരം യുവ - 2 പൂനെയിലെ സി-ഡാക്ക് വികസിപ്പിച്ചെടുത്തു. 16 കോടി ചെലവഴിച്ച് മൂന്നുമാസം കൊണ്ടാണ് ഇതു വികസിപ്പിച്ചെടുത്തത്. വേഗതയില്‍ ലോകത്തെ സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ അറുപത്തിരണ്ടാം സ്ഥാനമാണിതിന്...