ഐപിഎല്ലിലെ വാതുവെപ്പ് അന്വേഷിക്കുന്നതിന് ബിസിസിഐ നിര്‍ദേശിച്ച സമിതി സുപ്രീംകോടതി തള്ളി.
വാതുവെപ്പ് അന്വേഷിക്കുന്നതിന് മൂന്നംഗസമിതിയെ ജസ്റ്റിസ് എ കെ പട്‌നായിക്, ജെ.എസ്. കേഹര്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച ഉണ്ടാകും.