സഞ്ജു വി സാംസണ്‍ ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍

മുംബൈ| WEBDUNIA|
PRO
മലയാളി താരം സഞ്ജു വി സാംസണിനെ അണ്ടര്‍ 19 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു.

മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് സഞ്ജുവിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മിന്നും പ്രകടനം നടത്തിയതോടെയാണ് സഞ്ജു ശ്രദ്ധിക്കപ്പെട്ടത്.

അടുത്തിടെ നടന്ന രഞ്ജി ട്രോഫി മല്‍സരങ്ങളില്‍ ഒരു ഡബിള്‍ സെഞ്ച്വറിയടക്കം രണ്ട് സെഞ്ച്വറികളും സഞ്ജു നേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :