ധാക്ക|
WEBDUNIA|
Last Modified തിങ്കള്‍, 3 മാര്‍ച്ച് 2014 (17:31 IST)
PRO
ഏഷ്യ കപ്പില്‍ ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ച ശ്രീലങ്ക അഫ്ഗാനിസ്ഥാനെതിരെ 253 റണ്‍സ് എടുത്തു. ശ്രീലങ്കയ്ക്കുവേണ്ടി കുമാര്‍ സംഗക്കാരെ(76) അര്‍ദ്ധസെഞ്ച്വറി നേടി. കുശാല്‍ പെരേരെ(33) ഏയിഞ്ചലോ മാത്യൂസ് (45) എന്നിവര്‍ മാത്രമാണ് സാമാന്യം മികച്ച കളി പുറത്തെടുത്തത്.
അഫ്ഗാനുവേണ്ടി മിവൈസ് അഷറഫ് രണ്ട് വിക്കറ്റും ശപരൂര് സര്‍ദാന്‍ ദവലത് സര്‍ദാന്‍, ഹോടക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.